:) hehe .. its been a long time since i wrote something .. it doesn't mean my life is boring or uneventful it has been great for th...

Post after long time

Thursday, December 27, 2012 Unknown 0 Comments

:) hehe ..

its been a long time since i wrote something ..
it doesn't mean my life is boring or uneventful
it has been great for the past 3 months  may be the most productive period in my whole life , i happened to learn a lot off new things , i happened to teach a lot of things .
but i don't know why i'm writing this .. but i must say i'm getting a bit upset .
i thought everything would work out fine . i had enough of back up plans.  but now i'm running out of backup plans .

again i'm left at the mercy of the upparwala ..
hope he won't disappoint me ..
naa u can't disappoint me , u owe me something ..

0 comments:

Blender typography   1

Done in Blender

Tuesday, December 04, 2012 Unknown 0 Comments

Blender typography  1

0 comments:

lately i got bitten by the designer bug ..! i know it isn't that good .. but yet i wasted 3 hrs for it .. and mu...

Done in GIMp

Sunday, December 02, 2012 Unknown 0 Comments

Jithin j kumar +happyness

















lately i got bitten by the designer bug ..!

i know it isn't that good .. but yet i wasted 3 hrs for it ..

and must say abt 1 month of youtube learning ..

done in GIMP .. ;)

0 comments:

   The story of how i became an engineer ..! :) Kitni haseen zindagi hai yeh Hoton pe jaise kahani hai Sadaa yahan kiska ...

The story of how i became an engineer ... !

Saturday, September 15, 2012 Unknown 0 Comments

 

 The story of how i became an engineer ..! :)





Kitni haseen zindagi hai yeh
Hoton pe jaise kahani hai
Sadaa yahan kiska thikana hai
Un ki rawani mein jaana hai
Bahaaronn ne har sou rang hai bikhairaa
Rait ka sehra, ek pal ka ghera
Ek din bikharnaa yahan   


മേല്‍  പറഞ്ഞ  വരികളുടെ അര്‍ഥം ഒന്നും എന്നോട് ചോദിക്കരുത് .
ലക്കി അലിയുടെ ഈ പാട്ട് ഞാന്‍ റിപീറ്റ്‌  അടിച്ചു കേട്ടുകൊണ്ടിരിക്കുമ്പും ഒരു ചെറിയ നൊസ്റ്റാള്‍ജിയ ഒക്കെ ഫീല്‍ ചെയുനുണ്ട് ...
and it feels good... especialy wen u r traveling .. that too alone ..!

കൂടെ ബിബിന്‍ നും ടോണി യും ഉണ്ടായപ്പം സമയം കടന്നു പോയത്‌ അറിഞ്ഞതേയില്ല....!!
ചെങ്ങന്നൂര്‍ ഇല്‍ നിന്നും എറണാകുളത്തേക്ക്  ഒരു 1000 വട്ടം എങ്കിലും ഞാന്‍  ഒരു പക്ഷെ യാത്ര ചെയ്തിട്ടുണ്ടാകും ..!
but its different today ..!

കൈയിലുള്ള  ബാഗില്‍ നിന്നും ഞാന്‍ എന്റെ provisional certificate ഒന്നുടെ  മറിച്ചുനോക്കി.....
jithin j kumar ... roll num 13090646 .... Btech ..... April 2012 ... Passed .... Firstclass ...!!

"Tumhe bhi kabhi ye satate hain
Muskra ke dil ko churate hain
Jeene ko to dil yeh chaahta hai
Jaane phir kyon sharmaata hai
Rukta nahin hai, sab kuch bataaye
Chupta nahin hai, dil jaan jaaye
Ab rehna kisko yahaan "

ചെവിയില്‍ ലക്കി അലി മൂളികൊണ്ടിരുന്നു ..!

********************     
 ഫ്ലാഷ് ബാക്ക്‌ .....
ഏതാണ്ട്  ഒരു മാസം മുന്‍പ് ....
ടൈം ഇല്‍ ഇരുന്നു വെറുതെ സമയം കളയാന്‍ നേരം ... ഒരു മിസ്സെദ്‌ കാള്‍ ....!
പിന്നെ ഒരു message ഫ്രം സന്തോഷ്‌  ...

" alliya , me going cusat nee varunundo ?? "
reply
" aliya, in class oru 2.30 ku @ kadavanthra urapayum varam .. njanum undu kode.. ! "

 *******************


ഫ്ലാഷ് ബാക്ക്‌  in ഫ്ലാഷ് ബാക്ക്‌ ...( നമ്മടെ  nolan ചേട്ടന്റെ  inception മാതിരി .... )
2010 ... november സപ്പ്ളി സീസണ്‍....!
MH inte താഴത്തെ ഫ്ലോര്‍ ഇങ്ങേ അറ്റത്തെ മുറി ..!
മേശപുറത്തു  Ben G Streetman  , സുരേഷ് ബാബു , ത്യാഗി , പ്രേമലേറ്റ്  ... ഒക്കെ  എന്നെ നോക്കി പല്ലിള്ളിചു കാണിക്കുന്നു ...
ലക്‌ഷ്യം മറ്റന്നാള്‍  നടക്കാന്‍ പോകുന്ന "  EC 305 Solid state Electronics ..."
TPC titto പറഞ്ഞത് ..സുരേഷ് ബാബു പഠിച്ചതിനു ശേഷം സ്ട്രീറ്റ്‌ മാന്‍  നോക്കിയാല്‍  SSE പുല്ലുപോലെ പാസാകാന്‍ പറ്റുമെന്ന് ..
ഞാന്‍ അങ്ങനെ ചെയ്താല്‍ പ്രേംലെറ്റ്‌ ഇനും ത്യാഗിക്കും  feel ആകുല്ലേ ??
ഇങ്ങനെ ഓരോന്നൊക്കെ ചിന്ധിച്ചു കൊണ്ട് ഇരിക്കാന്‍ നേരം ആണ് വാതിലില്‍  ആരോ മുട്ടിയത്‌ ..!
ശെടാ .. ആരയിരിക്കും താഴത്തെ ഫ്ലോര്‍ ഇല്‍  EC ഇല്‍  ചന്ദുട്ടി മാത്രേ യുള്ളൂ എന്നറിയാം അവനാണേല്‍  ഇപ്പോം exam hallഇല്‍ ആണ് പിന്നെ ആര് ??
മുകളിലത്തെ റൂമിലെ സന്തോഷ്‌ ആയിരുന്നു ..!

ഏതാണ്ട്  തുല്യ ദുഖിതര്‍ ... s4 റിസള്‍ട്ട്‌  കൂടി വന്നപഴെകും  ഇരട്ട അക്കതോട് അടുക്കുന്ന സുപ്പ്ളി കളുടെ  നിസ്സഹായത  ,
ഒരു കണ്ണാടിയില്‍ നോക്കുന്നത് പോലെ എനിക്ക് അവന്റെ കണ്ണില്‍ കാണാമായിരുന്നു...!

" എന്തായെഡാ ???  " ...
" എന്താകാന്‍  ????  ഇതും  s3 maths ആകും ( മൂഞ്ചും )... ഏതാണ്ട് ഉറപ്പായി ..! "

".. നിന്റെ  കൈയില്‍  previous year ppr ഉണ്ടോ ?? "

ഞാന്‍ ബാഗില്‍ നിന്നും മുഷിഞ്ഞ തുണി  കെട്ടില്‍ നിന്നും അത് തപ്പിയെടുത്തു  ...cusat third semester previous yr question paper  എന്ന് എഴുതിയ  വെള്ളയില്‍  ഇളംചുവപ്പ് വരയുള്ള പുസ്തകം...."ദി ബൈബിള്‍  " ...!

alliya .. previous yr question പേപ്പര്‍ വൃത്തിക്ക് പഠിച്ചാല്‍ പാസ്‌ മാര്‍ക്ക്‌ കിട്ടും എന്ന് ചേട്ടന്‍ മാര്‍ പറഞ്ഞു കേട്ടിടുണ്ട്..!
നീ കൂടുന്നോ ???

ജോസ് പ്രകാശ്‌ ട്രാഫിക്‌ സിനിമയില്‍ ചോദിച്ചത് പോലെ ... ആ നിഷ്കളങ്കമായ ചോദ്യത്തിന്  "yes..." എന്നല്ലാതെ  മറിച്ചൊന്നും പറയാന്‍  തോന്നിയില്ല...!!

പിന്നീട് ആങ്ങ്‌ നടന്നതെല്ലാം ചരിത്രം ...
ഒരോ റിസള്‍ട്ട്‌ വരുമ്പോഴും ചിരിച്ചു കൊണ്ട് ...
ഇരു കൈയി കളിലും വിക്ടറി യുടെ  "V" symbol കാണിച്ചു... കൂട്ടുകാരുടെ  "എത്രെണ്ണം കിട്ടി " എന്നാ ചോദ്യത്തിന് ഉത്തരം പറഞ്ഞിരുന്ന ഞാന്‍  ,
മുഷ്ടി ചുരുട്ടി   ഓള്‍  പാസ്‌ കൂട്ടുകാരുടെ കൂടെ കൂടി , കൂടെ സന്തോഷും ..!





****************


സൈഡ് ഇലേ റെയില്‍  പാളത്തിലൂടെ  വേണാട്‌ എക്സ്പ്രസ്സ്‌ ആണെന്ന് തോന്നുന്നു ... ഒരു നിമിഷം കൊണ്ട് കടന്നു പോയി ..!!
head set ഞാന്‍ ഒന്നുടെ  ചെവിയില്‍ അഡ്ജസ്റ്റ് ചെയ്തു  ...
ലക്കി അലി അപ്പോഴും മൂളി കൊണ്ടിരിന്നു ...!!

Tere mere saath jo hota hai,
Baat samajh main aati nahin,
Tere mere saath jo hota hai,
Sab ke saath woh hota nahin,
Jab saara jag hi sota hai,
fir neend hamein kyun aati nahin.....


ഒപ്പം തകര്‍ത്തു പെയ്യുന്ന മഴയും ഇരുട്ട് വീണ ചുറ്റുപാടുകളും ...!!!

******************

വീണ്ടും ഫ്ലാഷ് ബാക്ക്‌ ......

കോച്ചിംഗ് കഴിഞ്ഞു ഇറങ്ങാന്‍ നേരം ..ഞാന്‍ അവനു msg അയച്ചു ..
"alliya .. will be @ kadavanthara @ 2.45 ..! "

എന്റെ സന്തത സഹചാരിയായ pulsarഇനു  ഞങ്ങളെ രണ്ടു പേരെയും കുസാറ്റ്‌ പടിക്കല്‍ എത്തിക്കാന്‍  30 മിനിറെ വേണ്ടി വന്നുള്ളൂ ..!!
administrative blockന്‍റെ  ഗേറ്റ് ഇലേ പാറാവ് കാരന്‍ ചോദിച്ചു .. " എങ്ങോട്ടാ ???  ഗേറ്റ് പാസ്‌ എടുത്തു രേജിസ്റ്റ്‌റില്‍ ഒപ്പിട്ടിട്ടു കേറിയാല്‍ മതി ..!
ഗേറ്റ് പാസ്‌ എടുക്കാന്‍ സൈഡഇലേ സെക്യൂരിറ്റി ഓഫീസില്‍  ഡ്രൈവിംഗ് ലൈസന്‍സ് കാണിച്ചു കൊണ്ട് പറഞ്ഞു .. examintaion cell ....
gate പാസും പിന്നെ രെജിസ്റ്റര്‍ ഇല്‍ ഒപ്പും ഇട്ടതിനു ശേഷം രണ്ടാം നിലയിലെ  എക്സാം സെല്‍ ഇലേക്ക് .. ഞങ്ങള്‍ നടന്നുകയറി ..!

പണ്ട്  prithviraj ന്‍റെ  അന്‍വര്‍ എന്നാ സിനിമയില്‍ പോലീസ്  ഹെഡ്  quarters ബോംബ്‌ ഇട്ടു തകര്‍കുന്ന ഒരു രംഗം ഉണ്ട് .
അന്ന് പോലീസ്  HQ അഭിനയിച്ച  CUSAT adminstrative office , അനിമേഷന്‍  വഴി പോട്ടിചിതറുന്നത്  shenoys theatre
ഇന്റെ സ്ക്രീനില്‍ കണ്ടപ്പോം കസേരയില്‍ കേറി നിന്ന് കയടിച്ചതൊക്കെ എനിക്ക് ഓര്‍മ്മവന്നു ..!

എക്സാം സെല്‍ ഇല്‍ ചെന്ന്  chengannurഇല്‍  നിന്നുമാണ്  വരുന്നത് എന്ന്  പറഞ്ഞപ്പോം തന്നെ ..
അവിടെ ഉണ്ടായിരുന്നു ചേട്ടന്‍ ... " ദാ ...അവിടെ  I section ഉണ്ട് .. അവിടെ ചെന്ന് അന്വേഷിക്ക് ... "

vitrified tiles വിരിച്ച ഇടനാഴിയിലുടെ ഞങ്ങല്‍ നടന്നു  " ഐ  section "  ഇല്‍ എത്തി ...!
കുറച്ചധികം എളിമ , വിനയം തുടങ്ങിയ ഭാവങ്ങള്‍ ഞങ്ങള്‍ മുഖത്ത് വാരി തേച്ചു കൊണ്ട് , 
" ഐ  section " എന്ന് എഴുതിയ ബോര്‍ഡ്‌  ഇന്റെ കീഴില്‍ ഇരിക്കുന്ന തട്ടം ഇട്ട  ചേച്ചി യുടെ അടുത്ത്  ഞങ്ങളുടെ നിസ്സഹായ അവസ്ഥ ബോധിപിച്ചു ..!!

" madm , ഒരു എഞ്ചിനീയര്‍ ആകണം എന്നാ ആഗ്രഹവുമായി ചെന്ന് എത്തി പെട്ടത്  CEC എന്നാ സിങ്കത്തിന്റെ മുന്നില്ലാണ് ...!
നാല് കൊല്ലം ഗുസ്തി പിടിച്ച് , ഒരു വിധം പുറത്തിറങ്ങിയപ്പോം .. ദെ കിടക്കാണ് .. ഒരോറ്റ സപ്പ്ളി മാത്രമായി  ...!!
എങ്ങന്നെല്ലും അത് ഒന്ന് പാസ്സാക്കി തരണം .. "

തട്ടമിട്ട ചേച്ചി ഉടനെ അപുറത്തു ഇരുന്ന മധ്യ വയസ്കനോട് ... "  സാറെ , എന്തെല്ലും ചെയാന്‍ പറ്റുമോ ?? "
ഉടനെ ഞങ്ങള്‍ ആ സാറിന്റെ അടുത്തേക്  മുന്‍പേ പറഞ്ഞ ഡയലോഗ് കള്‍ കുറച്ചുടെ എളിമ ചേര്‍ത്ത് വിളമ്പി ..!

സര്‍ .. " ഹ്മം , അന്‍റെ  റോള്‍ നമ്പര്‍ എത്ര ??"
സന്തോഷ്‌  റോള്‍ നമ്പര്‍ പറഞ്ഞു .. ഒപ്പം  .. " സര്‍  , കഴിഞ്ഞ സപ്പ്ളി യില്‍  35 mark കിട്ടിയിട്ടുണ്ടായിരുന്നു ... എങ്ങനേലും ഒരു 10 മാര്‍ക്ക്‌ കൂടെ കിട്ടിയാല്‍ ... "

" മോഡറേഷന്‍  വഴി  ഒരു സെമില്‍ 15 mark കിട്ടും ,പക്ഷെ  ഒരു  subject ഇന് അനക്  8 mark വരേ കിട്ടു ..... ഒരു രക്ഷയുമില്ല  മോനെ  .... "

"കോഴ്സ് കംപ്ലീഷന്‍ നു  mark ... ഇല്ലേ സര്‍ .. അതുടെ കൂട്ടി എങ്ങനെല്ലും പാസ്സാക്കി തരണം ..! "

"അത്  ഒരു മാര്‍ക്ക്‌  ഉള്ളു , എന്നാലും 44 അല്ലെ ആവുള്ളൂ ..??? ...! "

ഇത് കേട്ടതും അവന്‍  നിരാശ പൂര്‍വം എന്നെ നോക്കി ...!! ഞാന്‍  അവനെയും നോക്കി  ഒരു ലോട്ടറി അടിച്ച ആഹ്ലാദവും ആയി ..!
കാരണം ഒരു സ്പെഷ്യല്‍ സപ്പ്ളി യില്‍ എനിക്ക്  36 mark കിട്ടിയത് ഞാന്‍ ഓര്‍ത്തു ..!

 " സര്‍ , എനിക്ക്  ജൂലൈ സപ്പ്ളി സീസണ്‍ ഇല്‍  36 കിട്ടി ..." ഞാന്‍ ഇടയ്ക്കു കയറി ..!

.. "ആണാ ??അന്‍റെ റോള്‍ നമ്പര്‍ എത്ര ... ??"

13090646 ... ഞാന്‍ പറഞ്ഞു .. പൊടിപിടിച്ച ഒരു രജിസ്റ്റര്‍ തുറന്നു  അതില്‍ എനിക്കായി ഒഴിച്ചിട്ടിരിക്കുന്ന ഒരു row ഇലുടെ വിരല്‍ ഓടിച്ചു....
ഒടുക്കം ചുവന്ന മഷി കൊണ്ട് വരച്ചിട്ട വട്ടത്തിലെതിയപോം നിന്നു ..!

ec 505  ... Micro electronic circuits ... 36 .. mark ...
" ശെരിയ .... അനക്  36 markഉണ്ട് ...!  "

ഞാന്‍ ... " സര്‍ , എങ്ങനെല്ലും ഒന്ന് പാസ്സാക്കി തരണം .. "

"നോക്കട്ടെ ... ആ സെമില്‍  അനക് വേറെ  പേപ്പര്‍ ഇന്  moderation കിട്ടിയിടുണ്ടോ എന്ന് നോകെണ്ടാതുണ്ട് ..! "
ഏതാനും നിമിഷത്തേക്ക് നിശബ്ദത ... 
" ഹ്മം അനക് DSP ഇല്‍ മോഡരേഷന്‍ ഉണ്ട് .. "

ഞാന്‍ നിരാശ പൂര്‍വം സന്തോഷിനെ നോക്കി ..
അവന്‍റെ മുഖത്ത്  സന്തോഷം ആണോ  അതോ സങ്കടം  ആണോ എന്ന് എനിക്ക് ഒറ്റ നോട്ടത്തില്‍  മനസിലായില്ല..!!

" എന്നാലും വകുപ്പുണ്ട്  ,അനക്  DSP ഇല്‍  7 marke കിട്ടിട്ടുള്ള്  , എന്തായാല്ലും നീ ഒരു ലെറ്റര്‍ എഴുത്  , ബാക്കി മോടെരേഷന്‍  8 markum  , കോഴ്സ്  completion mark തരണം എന്നും പറഞ്ഞു .! "ആ  സര്‍നെ കൊണ്ട് അങ്ങനെ  പറയിപ്പിച്ചത് കലൂര്‍  st ആന്റണി's  പുണ്ണ്യളന്‍ തന്നെ എനിക്ക് യാതൊരു സംശയവും ഇല്ല ..
ഒരു part time english അധ്യാപകന്‍ ആയതിനാല്‍  കിടുക്കനൊരു ലെറ്റര്‍ തന്നെ എഴുതി കാച്ചി ...!!

ശേഷം വെള്ളിത്തിരയില്‍ എന്ന് പറഞ്ഞ മതിയല്ലോ .. ഞാന്‍ അങ്ങനെ ഒരു എഞ്ചിനീയര്‍ ആയി ..!!


******************

lucky ali അപ്പോഴും മൂളി കൊണ്ടിരിക്കുന്നു , പക്ഷെ പാട്ട് മാറി ..

Mausam bhi yaar hai gulshan gharbaar hai
Barkha ka saath hai aisi saugaath hai....

കയംകുളം എറണാകുളം പസ്സെഞ്ചര്‍  അപ്പോഴേക്കും സൗത്ത്‌ എത്തി ..!
ബസ്‌ സ്റ്റോപ്പ്‌ ഇലേക് ഇനി ഒരു song ദൂരം നടക്കണം ...
zindagi na milegi dobara എന്ന ഫില്മിലെ
ik junoon എന്നാ പാട്ട് സെലക്ട്‌ ചെയ്തു ..

Kahe halke halke
Yeh rang chalke chalke
Jo kisse hai kal ke
Bhula de toh

Koi haule haule
Mere dil se bole
Kisi ka toh hole
Chal jane de koi jadu

Ow.. Aa..
Take the world and paint it red
Ow.. Aa..
Paint it red (Cool say)



തകര്‍ത്തു പെയ്യുന്ന മഴയില്‍  step up 2 il എന്നപോലെ ആടി തിമര്‍ക്കണം എന്ന് ആഗ്രഹിച്ചു ..!  but...കൈയില്ലുള്ള സര്‍ട്ടിഫിക്കറ്റ്  നനയരുതല്ലോ .. so may be some other day  ...!!














dedicated to santhosh krishnan ..!! :) alliya .. thanq.... ummma...!! 
ഈ ബി ടെക് സര്‍ട്ടിഫിക്കറ്റ് ഇന് ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു..!!

0 comments:

I too had a love story  by ravinder Singh ********************spoiler ..********************** this is a  fucking awesome piece of cra...

i too had a love story

Sunday, September 02, 2012 Unknown 0 Comments


I too had a love story  by ravinder Singh


********************spoiler ..**********************

this is a  fucking awesome piece of crap which can simply destroy ur sleep .

jus another 200 page novel .. same old story boy meets a girl and finaly girl dies.
but the thing is that the reader can easily feel the pain in the authors heart .

throughout all these years , what i really felt was that love is for loosers.
love is for people with a heavy heart , for people who are incapable of making themselves happy.
but now i'm forced to rethink .
Love of this kind of cuteness is soo rare ...
i fell in love with the authors love, Kushi. eventhough i was praying for kushi to return back  life to marry the author.
Kushi , is a dream of every man . her cuteness , her chidish behaviour , then unique ways of expressing love ... Oh my god ... wish those were for real .!!
but i really doubt if author hide her not so attractive character traits from the readers.
i really don't think such girls does really exist.. if it exist i'm praying to god that pls show me such a girl so that i can spent rest of my life ..! :(



and yupp .. as shah rukh khan said in Om shanti om.. picture abhi bhi baki hai mere bhai ...
i wish the author fall in love with some other girl. may be this time with a realistic girl who is easly found around us ..!


...pandaradangan i can't handle the grief ... :( :( .. last 2 pages were bit too touchy ...!
neyypayasam of Madhavi kutty athanu ente ormayill vannathu ... :(


Fuck u ... fuck u.. ... fuck u ...  ooh god ...!!

0 comments:

Arachnophobia പച്ചമലയാളത്തില്‍ പറഞ്ഞാല്‍ എട്ടുകാലി പേടി.! സത്യത്തില്‍ എട്ടുകാലിയെ നമ്മള്‍ പേടിക്കണോ ?? എനിക്ക് ആ പാവം ജീവിയെ അത്ര...

Arachnophobia

Friday, August 24, 2012 Unknown 0 Comments

Arachnophobia







പച്ചമലയാളത്തില്‍ പറഞ്ഞാല്‍ എട്ടുകാലി പേടി.! സത്യത്തില്‍ എട്ടുകാലിയെ നമ്മള്‍ പേടിക്കണോ ??
എനിക്ക് ആ പാവം ജീവിയെ അത്ര പേടിയൊന്നുമില്ല , പിന്നെ ഈ എട്ടുകാലി റൂമിന്റെ മൂലെക്കെ ഒക്കെ അളിപിടിച്ചു ഇരിക്കുന്നതു കാണുമ്പും, ഒരു മനസമാധാനക്കേട്‌..!  അത്രേയുള്ളു...!
പിന്നെ ഉറക്കത്തില്‍ എങ്ങാനും ആ എട്ടുകാലി എന്നെ spiderman  ആക്കുമോ എന്നാ ഒരു ചെറിയ ഭയം എനിക്ക് ഇല്ലാതില്ല .!
ഒരു എഞ്ചിനീയര്‍ ആയപ്പോം തന്നെ അടപ്പിളകി , തല്‍കാലതെക്ക് ഒരു spiderman ആകാന്‍ യാതൊരു പ്ലാനും ഇല്ല ..!!

ഓണം സീസണ്‍ ആയതിനാല്‍ നാട്ടിലെ പ്രധാന കച്ചവട കേന്ദ്രമായ Oberon Mall ഇലേ കളക്ഷന്‍ കണക്കെടുപ്പ് കഴിഞ്ഞു FB യില്‍ ലോഗിന്‍ ചെയാന്‍ നേരം , വിന്‍ഡോസ്‌ ടാസ്ക്‌ ബാര്‍ ഇല്‍ സമയം 6.30.  ഓണം ആയാലും ക്രിസ്തുമസ് ആയാലും രംസാന്‍ ആയാലും ജാതി മത പ്രായ ഭേദമന്യേ കൊച്ചിക്കാര്‍ ബാറ്റ് എടുത്തു ടെന്നീസ് കളിക്കാന്‍ ഇറങ്ങുന്ന സമയം.
ഈ ഒരു അര മണിക്കൂര്‍ അധ്വാനിച്ചു ടെന്നീസ് കളിചില്ലേല്‍ ഉറക്കം കിട്ടുകേല്ല ..! നാട്ടുകാരുടെ ഈ ടെന്നീസ് കളിയില്‍ ശരീരം നാന്നക്കാന്‍ ഒന്നുമല്ല ..!  ഒസാമ ബിന്‍ ലാദന്‍ , ജോര്‍ജ് ബുഷ്‌ (w and without w) കൊന്നടുക്കിയ സാധാരണക്കരേക്കാള്‍ കൂടുതല്‍ ജനങ്ങളെ (അതും മലയാളികളെ ... ) കാലപുരിയിലേക്ക് അയച്ച കൊതുകുകളെ തുരത്താന്‍ ആണ് .
അന്തരീക്ഷതില്ലുടെ back hand എന്നോ fore hand എന്നോ ഭേദം ഇല്ലാതെ , തലങ്ങും വിലങ്ങും മൂളി പായുന്ന racket ഇന്‍റെ ഇഴ കള്ളില്‍ പെട്ട്  പൊട്ടുന്ന കൊതുകുകളുടെ എണ്ണം നോക്കിയാണ് ഇവിടെ പോയിന്റ്‌  കണക്ക് കൂട്ടുന്നത്‌ ..! അപ്പുറത്തെ റൂമില്‍ അമ്മയും അനിയത്തിയും തമിലുള്ള womens singles match നടക്കുനതിന്റെ കൊതുക്ക് സ്ഫോടനം ഇങ്ങു ഇപ്പുറത്ത് വരെ കേള്‍ക്കാം ..!

പൊതുവേ മടിയന്‍ ആണ്. പോരാത്തതിന് വെറുതെ തെണ്ടി തിരിഞ്ഞു കുറെ സമയവും കളഞ്ഞു , അതുകൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു .
ഇന്ന് അതുകൊണ്ട് മാച്ച് കളിക്കാതെ forfiet ചെയാം എന്ന് കരുതി ജനാല അടക്കാന്‍ നോക്കിയപ്പോഴാണ് ഞാന്‍ അവനെ കണ്ടത് , നമ്മടെ  കഥാ നായകനെ ..!
കൊള്ളം , ഞങ്ങടെ നാട്ടിലെ terrorist ആയ കൊതുകിനു പോലും കാലുകള്‍ 6e ഉള്ളു .. ഇവന്നണേല്‍ 8 എണ്ണം ഉണ്ട് ..!!
നമ്മടെ ഉള്ളം കയിന്റെ വലിപ്പവും ഉണ്ട് ...!! എന്ത് കൊണ്ടും കേമന്‍.. !!
ഒരു നിമിഷം ഞാന്‍ ടെന്നീസ് കളിക്കുന്നതിനെ കുറിച്ച് വീണ്ടും ആലോചിച്ചു..! ഭയന്നിറ്റൊന്നും അല്ല , അറിയാവുന്ന ഭാഷയില്‍ ഒക്കെ പുറത്തു കടക്കാന്‍ പറഞ്ഞിട്ടും കഥ നായകന്‍ കേട്ട ഭാവം നടിക്കുന്നില്ല..!!

darr ke aage jeeth hayi...

സല്‍മാന്‍ ഖാന്‍ ഇങ്ങനെ പറഞ്ഞിട്ടുള്ളത് കൊണ്ട് ഞാന്‍ എന്റെ darr ഇന്‍റെ aage  കേറാന്‍ തയാറെടുത്തു .രണ്ടും കല്പിച്ചു ജനാലയുടെ കൊളുത്തില്‍ പിടിച്ചു മന്ദം മന്ദം അതിന്റെ കൂടിലേക്ക് വലിച്ചടുപ്പിക്കാന്‍ തുടങ്ങി ..! പെട്ടന്നായിരുന്നു ഉറക്കത്തില്‍ നിന്നെണീറ്റ കുംഭകര്‍ണനെ പോലെ കഥാനായകനു ജീവന്‍ വച്ചത് . അവന്‍ ശരവേഗത്തില്‍ shelfinte ഓരത്ത് സ്ഥാനം പിടിച്ചു .

womens singles match ഇന്‍റെ കൊതുക് സ്ഫോടനം background ഇല്‍ ഉള്ളതിനാല്‍  എന്റെ ഗര്‍ദനത്തില്‍ നിന്നും അറിയാതെ പുറത്തു വന്ന " അമ്മേ " എന്ന നിലവിളി കഥ നായകന്‍ അല്ലാതെ മറ്റാരും കേട്ടില്ല ..

ഭാഗ്യം ..!!

ഞാന്‍ കഥാനായകന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി , എനിക്ക് അവനെ ആണോ  അതോ അവനു എന്നെ യാണോ പേടി എന്ന് അറിയണമല്ലോ ??
അടുക്കി വച്ചിരിക്കുന്ന കോച്ചിംഗ് പുസ്തകങ്ങള്‍ക്കിടയിലേക്ക് അവന്‍ പതിയേ തിരുകി കേറുന്നത് ഞാന്‍ കണ്ടുകൊണ്ടിരുന്നു , എന്നെ കണ്ടു പേടിച്ചിട്ടായിരിക്കുമോ ?? ആയിരിക്കണം ...!! രാവിലെ എഴുന്നേറ്റു കണ്ണാടിയില്‍ നോക്കാന്‍ നേരം മഹാ ധൈര്യശാലിയായ ഈ  ഞാന്‍ വരെ എന്നെ കണ്ടു പേടിച്ചിട്ടുണ്ട് ആപോഴാ പാവം എട്ടുകാലി ...!

ഹ്മം........... ഇനിയിപ്പോം എന്ത് ചെയും

വല്ല പെണ്‍പിള്ളേരുമായി SMS ചെയ്തു സമയം കൊല്ലാം എന്ന് കരുതിയപ്പോം government സമ്മ്തിക്കണില്ല...
5 sms ഇ പാടുള്ളൂ പോലും ....
കാലം മാറി ...  ഇപ്പോം കലാപം വരുന്നത് SMS  വഴിയാണത്രേ ...!!
ഇതിനെതിരെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലേ ??


FB ഇല്‍ ലോഗിന്‍ ചെയ്തു പച്ച കത്തിച്ചാല്‍  നാട്ടുകാര്‍  ഉടന്‍ വരും മുഷിപിക്കുന്ന  ചോദ്യങ്ങളും ആയിട്ട് ,
"പഠിത്തം കഴിഞ്ഞിലേ ?? "
"ഇനിയെന്ത പ്ലാന്‍ ?? "
"wats up dude ... ?? got placed in xyz company .. wen r u gonna join ?? "
എന്നോക്കേ പറഞ്ഞു .. 

Btech അത്യാവിശ്യത്തില്‍ അതികം പഠിക്കുന്ന വിദ്യാര്തികളെ കമ്പനി കള്‍ക്ക് വേണ്ടാതതിനാല്‍   ഉപരിപഠനം എന്നൊരു വഴി മാത്രമേ  തല്‍കാലം എന്റെ മുന്‍പില്‍ ഉള്ളു ...
ആ ഉപരിപഠനം തുടങ്ങാനാണേല്‍ ചിലന്തി അഥവാ എട്ടുകാലി സമ്മ്തിക്കുന്നുമില്ല...!!

കഷ്ടകാലം വരുമ്പും ഒക്കെ കൂടി ഒരുമിച്ചു വരും ....! അത് പണ്ടേ അങ്ങനെയാ .....!



ചിലന്തി വഴിമാറി തരുന്നതും കാത്തു .......
സ്വന്തം jazzi ..
(oppu)







0 comments:

CHAPTER -1 It was a Near Perfect Day ....!   " ഡാ ജിത്തു ...സമയം എത്രയായെന്ന നിന്‍റെ വിചാരം എണീക്കണില്ലേ ?? " ചായ മേ...

It was a Near Perfect Day .!

Tuesday, June 19, 2012 Unknown 2 Comments




CHAPTER -1

It was a Near Perfect Day ....! 

" ഡാ ജിത്തു ...സമയം എത്രയായെന്ന നിന്‍റെ വിചാരം എണീക്കണില്ലേ ?? "
ചായ മേശപുറത്തു വച്ചുകൊണ്ട് രാവിലെ അമ്മ വന്നു തട്ടി എഴുന്നേല്‍പിച്ചു,
 അതോടൊപ്പംതന്നെ കൈകുംബിള്ളില്‍ എനിക്കായി കരുതിയ കുറച്ചു തുള്ളി വെള്ളം ,എന്റെ മുഖത്തേക്ക് കുടഞ്ഞിട്ടു , വീണ്ടും ആടുകള യില്ലേക്ക് ഓടി .
എന്റെ പ്രഭാതങ്ങള്‍ തുടങ്ങിയിരുന്നത് ഇങ്ങനെയായിരുന്നു ...!!!
മേശപുറത്ത്‌ അലാറം സെറ്റ്‌ ചെയ്ത ക്ലോക്കില്ലേക്ക് ഞാന്‍ ഞെട്ടിതുറിച്ചു നോക്കി ..

6.28 am, july 23 ,2004 ഡിജിറ്റല്‍ ആക്കങ്ങല്‍ തെളിഞ്ഞു നിന്നു.. On time .

അമ്മക്കുള്ള ഈ ഒരു കൃത്യനിഷ്ഠത എനിക്ക് കിട്ടിയിരുന്നെല്‍ ഞാന്‍ പണ്ടേ എന്ടെങ്ങില്ലും ഒക്കെ ആയെന്നെ..!!!!

അടുത്ത രണ്ടു മിനിറ്റ് നേരത്തേക്ക്  ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കും .ദൈവവിശ്വാസം കുടുംബത്തില്‍ ഏറ്റവും കുറവ് എനിക്ക് ആണ് ,എങ്കില്‍ കൂടി ഈ ഒരു പ്രാര്‍ത്ഥന , സത്യത്തില്‍  ഇതാണ്  എന്റെ teenage life നെ  മനോഹരമാക്കി തീര്‍ത്തത് !

എന്നും ഒരു നീണ്ട ലിസ്റ പ്രാര്‍ത്ഥന ഉണ്ടാകും ,പാവം ദൈവത്തിന്റെ കയില്‍ ,ഈ എന്റെ വക !

-കര്‍ട്ടന്‍ തുറക്കുമ്പും മഴ ഉണ്ടാക്കല്ലേ ..!!!
-ഞാന്‍ റൂമിന്റെ പുറത്തേക് ഇറങ്ങുമ്പോഴും അച്ഛന്‍ പൂജ റൂമില്‍ കേറിയിട്ടുണ്ടാകല്ലേ ..!!
- പാല്‍ കാരന്‍ പാല്‍ കൊണ്ടുവരാന്‍ വൈകണേ ..!!!
-അനിയത്തിയെ ബസ്‌ സ്റ്റോപ്പ്‌ ഇല്‍ കൊണ്ടേ യാക്കാനും പാല്‍ മേടിച്ചു കൊണ്ടുവരാനും  അമ്മ  എന്നോട് പറയണമ്മേ ..!!!!
-പിന്നെ എന്റെ (papa) യുടെ 4S champion ഇല്‍ പെട്രോള്‍ ആവശ്യത്തിന് ഉണ്ടാകണമെ ..!!
-അവസാനം ആയി ... ഇന്നെങ്ങില്ലും കൃത്യം 7.10 am ഇനു ബൈക്ക് ഓടിച്ചു ആ അയല്‍കാരി പെണ്‍കുട്ടി യുടെ  മുന്‍പില്‍ ഷോ കാണിക്കാന്‍  പറ്റണെ .!


പ്രാര്‍ഥിച്ചു തീരുംബതെക്കും അലാറം അടിചിരിക്കും  കുറച്ചു കാലമായിട്ടു അതങ്ങനെയാണ്.തലേന്ന് തകര്‍ത്തു പെയ്ത മഴയില്‍ കുളിച്ചൊരുങ്ങി നില്‍കുന്ന പരിസരം ആണ്  കര്‍ട്ടന്‍ തുറന്നപ്പോള്‍ എന്നെ അഭിവാദ്യം ചെയ്തത് ! മഴ അപ്പോഴും ഇറ്റിറ്റു വീഴുനുണ്ടായിരുന്നു .. ഞാന്‍ വീണ്ടും പ്രാര്‍ഥിച്ചു .. "ഈശ്വരാ ! കൃത്യം 7.10 ആകുമ്പും മാനം തെളിയണെ " എന്ന് ..!
റൂമിന്റെ വാതില്‍ തുറന്നു പല്ലുതെക്കാനായി ഞാന്‍ വര്‍ക്ക്‌ ഏരിയ യില്ലേക്ക് പൊകാന്‍ നേരം പൂജാ റൂംല്ലേക്ക് ഒളികണ്ണിട്ടു നോക്കി .!
താങ്ക്യൂ മൈ ലോര്‍ഡ്‌ ....!!


papa ഇന്നും ഇത്തിരി ലേറ്റ് ആയി  .. എങ്കിലും പരയാറായിട്ടില്ല  .. ലളിതസഹസ്രനാമം ജപിക്കുന്നതിന്റെ tempo കൂടി ശ്രധിചാല്ലേ ,7.10 നു മുന്‍പ് കമ്പ്ലീറ്റ്‌ ചെയുംമോ എന്ന് തീര്‍ച്ച പെടുത്താന്‍ പറ്റുള്ളൂ .വീണ്ടും ഞാന്‍ ദൈവത്തെ സ്തുതിച്ചു ... അച്ഛന് യാതൊരു ധിരുദ്ധിയും ഉണ്ടായിരുന്നില്ല .

ഇനിയാണ് പാടുള്ള പണി !അമ്മയോട് പാല്‍ കാരന്‍  പാല്‍ കൊണ്ടുവന്നോ ?? എന്ന് ചോദികണം . സ്ഥിരമായിട് ചോദികുന്നത് കൊണ്ട് അമ്മക്ക് അല്ലറ ചില്ലറ സംശയങ്ങല്‍ മനസില്ലുണ്ടോ എന്ന് എനിക്ക് ഭയങ്കര ഡൌട്ട് ഉണ്ടായിരുന്നു..!!
പല്ല് തെച്ചതിനു ശേഷം ഞാന്‍ അടുക്കള മൊത്തം ഒന്ന് പരത്തി കാലി പാല്‍ കുപ്പി അവിടെ ഉണ്ടോ എന്ന് അറിയാന്‍ .! പെട്ടന്ന് അമ്മ എന്നോടായിട്ടു പറഞ്ഞു. 

" പാല്‍ കാരന്‍ വന്നിട്ടില്ല  .! എന്നാലും സാരില്ല ...ഇന്നലത്തെ പാല്‍ ഒരു ഗ്ലാസ്‌ ബാക്കി ഉണ്ട് .. നീ വെറുതെ കടയില്‍ പോയ്യി കഷ്ടപെടണ്ട .! "

അമ്മ ഇങ്ങനെ കൊടും ചതി ചെയും എന്ന് ഞാന്‍ സ്വപ്നത്തില്‍ പൊലും കരുതിയില്ല . തല്ലെന്നു രാത്രി ഞാന്‍ കാണിച്ച ഒരു മണ്ടത്തരം എനിക്ക് തന്നെ പാരയായി എന്ന് പറഞ്ഞാ മതിയല്ലോ .  കഴിഞ്ഞ ദിവസം രാത്രി ഒരു ഗ്ലാസ്‌ പാല് കുടിച്ചിട് കിടക്കാന്‍ അമ്മ ആവുന്നത്ര പറഞ്ഞതാ ! . ഛെ .... അന്നേരം ആ പാല്‍ കുടിചിരുന്നേല്‍ എനിക്ക് ഇന്ന് കടയില്‍ പോകാമായിരുന്നു  .!
" Ohh  godd " ... അന്ന് ഞാന്‍ ഉഗ്രശപഥം ചെയ്തു അന്ന് മുതല്‍ രാത്രി ഞാന്‍ ഒരു ഗ്ലാസ്‌ പാല് കുടികാതെ കിടക്കില്ല എന്ന് ..!!

സമയം അപ്പോഴേക്കും 6.45 ആയിരുന്നു .ബ്രീക്ഫസ്റ്റ്‌ ആയിട് അമ്മ പതിവ് പോലെ ദോശ തയാറാക്കി വച്ചിരുന്നു .  വീട്ടിലെ ഐശ്വര്യാ rai പക്ഷെ അന്ന് ഇച്ചിരി റിബല്‍ മൂഡില്‍ ആയിരുന്നു . തലെന്നു യുനിറ്റ്‌ ടെസ്റ്റ്‌ ഇന്റെ മാര്‍ക്ക്‌ കുറഞ്ഞത് കാരണം അവള്‍ക് അത്യവിശയം കുറച്ചു വഴക്ക് കിട്ടിയിരുന്നു ..!!!
റൂമില്‍ കുളിക്കാനായി കേറാന്‍ നേരം ആണ് . ഒരു നേരം പട്ടിണി കിടന്നു അച്ഛനോടുള്ള പ്രതിഷേധം രേഖപെടുതന്നുള്ള അനിയത്തിയുടെ തീരുമാനം ഞാന്‍ അറിഞ്ഞത് .അമ്മ ക്ക് പക്ഷെ അത് ഫീല്‍ ആയി ..

" അറ്റ്ലീസ്റ്റ് ഒരു ഗ്ലാസ്‌ പാല് എങ്ങില്ലും കുടിച്ചിട്ട് പോ ... " .

ഈ വാക്ക് കേട്ടതും  ഞാന്‍ ദൈവത്തിനേ വീണ്ടും സ്തുതിച്ചു .... ലക്ഷം രൂപയുടെ lottery അടിചെന്നു കേട്ടാല്‍ പൊലും ഒരു പക്ഷെ ഞാന്‍ ഇത്രേം നന്ദി പറയില്ലായിരുന്നു ദൈവത്തിനോട്  .!അന്നു  എനിക്ക് മനസില്ലായത് ദൈവം ആക്ച്വലി  ഉണ്ടെന്നു ...

ഞാന്‍ പ്രതീക്ഷിച്ചത് പോല്ലേ താനെ ഉടനെ അമ്മ എന്നെ വിളിച്ചു.
" ഡാ ജിത്തു നീ കുളിക്കാന്‍ കേരുന്നതിനു മുന്‍പ് കുറച്ചു പാല് മേടിചോണ്ടും വാ ... "
വീണ്ടും ദൈവത്തോട് ഞാന്‍ താങ്ക്യൂ പറഞ്ഞു ..! പക്ഷെ എങ്ങില്ലും അമ്മക്ക് സംശയം തോന്നരുതല്ലോ  ..  അത് കൊണ്ട് അല്പസ്വല്പം വെയിറ്റ് ഇട്ട് കൊണ്ട് ഞാന്‍ പറഞ്ഞു ..

"ഹാ 7.10 ആകാതെ കട തുരകില്ല ...അന്നേരം പോകാം "

അപ്പോഴാണ് അച്ഛന്റെ ലളിതസഹസ്രനാമത്തിന്റെ ടെംപോ കുടാന്‍ തുടങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചത് ...! വീണ്ടും ഞാന്‍  പ്രാര്‍ത്ഥന തുടങ്ങി ....  ഈ സ്പീഡില്‍ അച്ഛന്‍ പ്രാര്‍ത്ഥിച്ചാല്‍ 7.02ആകുമ്പും തീര്‍ക്കും..! അങ്ങനെയനെങ്ങില്‍ ചിലപം അച്ഛന്‍ തനെ ബൈക്ക് ഇല്‍  അനിയത്തിയെ ഡ്രോപ്പ് ചെയുകയും പാല്‍ മേടികുകയും ചെയും ...!!!

ഈശ്വരാ പണി പാളുമല്ലോ....!

സമയം 7.02 am ..
എന്റെ കണ്ണക്ക് തെറ്റിയില്ല അച്ഛന്‍ പ്രാര്‍ത്ഥന കഴിഞ്ഞു എഴുനേറ്റു . ഞാന്‍ ഒരു  നിശ്വാസത്തോടെ  കുളിക്കാനായി റൂമില്‍ കയറി ...!

"എല്ലാം  തീര്‍ന്നു വെറുതെ.......  കുറെ പ്രാര്‍ത്ഥന വേസ്റ്റ് ആയി .. അല്ലാതെന്തു പറയാന്‍ ..ഹും ..."

ദൈവത്തിനെ തെറി വിളികണോ അതോ ഇവിടേം വരെ എത്തിച്ചതിനു നന്ദി പറയണമോ എന്നാ കണ്‍ഫ്യൂഷന്‍ ഇല്‍ ആയിരുന്നു ഞാന്‍ ...!!!
റൂമിലെ ജനാലയിലുടെ ഞാന്‍ പുറത്തേക്കു നോക്കി .  it was a near perfect day ...!!!
തല്ലെന്നു പെയ്ത മഴയില്‍ കുതിര്‍ന്ന ഒരു പൊന്‍ പ്രഭാതം കൂടി .

പണ്ടാരടങ്ങാന്‍ ! ഒന്നങ്ങു മഴ തകര്‍ത്തു പെയ്തിരുന്നെല്‍ ഇത്രേം വേദന ഉണ്ടാകില്ലയിരുന്നു.

സമയം 7.05 am  ഇത്രെഒക്കെ കൊണ്ടെതിച്ചതിനു ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ തോര്‍ത്ത്‌ തപ്പിപിടിച്ചു ...!!!!

****

" പപ്പാ , എന്നെ കൊണ്ടേ യക്കണ്ട . .. ഞാന്‍ നടന്നു  പോയികൊള്ളം "

5അം ക്ലാസ്സ്‌ കാരി അനുജത്തിയുടെ രോഷപ്രകടനം ഞാന്‍ കേള്‍കാനിടയായി...
ദൈവംമേ നീ വീണ്ടും ?   ഹോ... എന്നാലും ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല..!!!!

സമയം അന്നേരം 7.07 am ..!!

പപ്പാ ..  " ഡാ , നീ അവളെ കൊണ്ടേ യക്കിട്ടും വാ  ! "....
ഉടനെ അമ്മ   "വരുമ്പും പാലും കൊണ്ടുവരണം ! "...

ദൈവം പകിട കളിക്കാറില്ല എന്ന് albert einstien പറഞ്ഞത് എത്ര മണ്ടത്തരം .. പുള്ളികാരന്‍ കളിക്കാറില്ലായിരിക്കാം പക്ഷെ ... പുള്ളിക്ക് ഈ നമ്മളൊക്കെ വെറും പകിടകള്‍ മാത്രം ..!!!

ഞാന്‍ അച്ഛനോട് അനുഭാവ പരിസരം ചോദിച്ചു " പപ്പാ, ബൈക്ക് എടുത്തോട്ടെ  ? "

ഇടിത്തി വീണമാതിരിയയിരുന്നു  പപ്പാ യുടെ രേപ്ലി ...

" ഡാ അതില്‍ പെട്രോള്‍ ഇല്ല !  നിന്‍റെ സൈക്കിള്‍ നു എന്താണ് പ്രശ്നം ?  "








2 comments:

26th november 2008  .. hope every one would be remembering this date .. the day when mumbai was terrorized by a gang of 10 people allegdly...

BLACK TORNADO - an ode to my super hero ..!!

Thursday, May 17, 2012 Unknown 0 Comments

26th november 2008  .. hope every one would be remembering this date ..
the day when mumbai was terrorized by a gang of 10 people allegdly from pakistan shoke the financial hub of our country and held mumbai for 3 days at a gunpoint .!
Operation Black Tornado was unleashed to flush out the terrorist . A new hero was born in the heart of millions of indian youth  Major Sandeep Unnikrishnan ..!!

well i was watching Rang de basanthi the film earlier for the 4th time in my lap...one of my favourite movie .. a lot of things just sprang up in my mind so thought of sharing them ..

this particular news had been bugging my mind ever since i happened to read abt in newspapers last year


i'm sharing a blog post in http://media-critics.blogspot.in/2011/02/martyr-sandeep-unnikrishnan-uncle.htm



Saturday, February 5, 2011

Martyr Sandeep Unnikrishnan's uncle death–Facts that were never reported!

Uncle of Martyr Major Sandeep Unnikrishnan, who attempted self-immolation on Thursday outside Parliament, died on Friday night. One would have expected media to report such a shocking incident as headlines. but it is shocking that media is going overboard to downplay the incident
K Mohanan, a native of Kozhikode in Kerala, poured kerosene on his body and set himself afire outside Gate No 4 of Parliament House near Vijay Chowk. He was admitted to the Lohia Hospital with  98 percent burn .
Most of the media houses (NDTVHindustan TimesIndian Express) report the cause of his drastic action as
"He was disturbed at the death of Sandeep. He wanted to feel the pain Sandeep might have suffered when he was shot at by the terrorists,"
Hindustan Times in their report 26/11 hero’s uncle sets himself afirereport
told doctors at the Capital’s Ram Manohar Lohia Hospital that he wanted to “feel the pain that his nephew must have felt”.
NDTV in their report 26/11 hero's uncle sets himself on fire, dies says
Mohanan had told doctors that he was unhappy at the way the victims of the Mumbai attacks were treated by the government. "He was disturbed at the death of Sandeep. He wanted to feel the pain Sandeep might have suffered when he as shot at by the terrorists," the official said.
Indian Express in their report Self immolation: 26/11 martyr Maj Unnikrishnan's uncle dead says
Mohanan had told doctors that he was unhappy at the way the victims of the Mumbai attacks were treated by the government. "He was disturbed at the death of Sandeep. He wanted to feel the pain Sandeep might have suffered when he was shot at by the terrorists," the official said
IBN  in their  report Unnikrishnan's uncle dies after immolation bid goes even further and reported the cause of his drastic action as unknown
Although it was not clear why he took the drastic step, some reports say he was disturbed over his nephew's death. He was apparently also upset with the government's apathy in treating 26/11 victims.
The impression we get from all the media reports is Mr. Mohanan took the drastic action to “feel the pain Sandeep might have suffered when he was shot at by the terrorists” and “upset with the government's apathy in treating 26/11 victims”. Note the operational word is victims of 2611 not perpetuators of 2611!
Media Watch fails to understand how a person who suffered 98% burn would be able to narrate reasons for his drastic action! It is plain that there is much more than what media was reporting. Media Watch after much searchstumbled upon following information which sheds new light on the incident
A diary was recovered from Mohanan's belongings which revealed why Mohanan resorted to this extreme step.  The diary read,
“the administrators and representatives of the political parties could not do anything for the victims of the 26/11 attack. It was actually a war against two nations. Wasn’t the decision that was taken by the government on the Kandahar incident a reason for the Mumbai attack?... Anyone can come to India and do anything in India... Indian democracy is a curse for India itself... the enemies are utilizing this... why is the government delaying the introduction of a bill in Parliament against terrorism?.... Democracy should be for the well-being of the nation, and it should not make way for terrorism... Sandu mon (Sandeep Unnikrishnan) you are forgotten every passing day... but I will never forget you.”
Now we know why Govt was overzealous to suppress this information!
It is more shocking to know that Media knew that K. Mohanan was going to commit self immolation, they instead of trying to stop or save him, preferred to record the incident ! According to police
K Mohanan informed a few mediapersons, who parked their OB vans outside Parliament House, before taking the extreme step. Some of them recorded the incident on their cameras without anyone trying to save his life.
Yes you heard it right!  A screen shot of one of alleged videos is below.Media Watch is SHOCKED 

Media Watch contacted IBN for clarification on this issue. IBN replied that "by the time journos reached, he had already immolated."

image
Screen Shot
image
image




our so called media suppressed it as an act of lunacy .. !! hmm may be a proof of how stained our media is ..!! 
The above mentioned diary consists of the investigations, thoughts and assumptions of Mr Mohanan (2 years of his life was dedicated for this) sandeep's uncle who burned himself to death just to get the attention of our political supremos but failed miserably and became a butt of joke before the media .. !! 



0 comments:

chapter 3 മായാമോഹിനി പനവേല്‍ റെയില്‍വേ സ്റ്റേഷന്‍. മലയാളികളേ സംബന്ധിച്ചു മുംബൈ മഹാനഗരത്തിന്‍റെ കൊട്ടവാതിലാണ് ഈ സ്റ്റേഷന്‍ .!! ഞങ്ങ...

Bombay Dreamzzz ... മായാമോഹിനി ..!!

Tuesday, May 08, 2012 Unknown 0 Comments


chapter 3


മായാമോഹിനി


പനവേല്‍ റെയില്‍വേ സ്റ്റേഷന്‍. മലയാളികളേ സംബന്ധിച്ചു മുംബൈ മഹാനഗരത്തിന്‍റെ കൊട്ടവാതിലാണ് ഈ സ്റ്റേഷന്‍ .!!
ഞങ്ങടെ സഹയാത്രികര്‍ എല്ലാവരും തന്നെ മലയാളികള്‍ ആയിരുന്നു. ജോര്‍ജ് എന്നാ ഗള്‍ഫ്‌കാരനും ഭാര്യയും പിന്നെ kurla യില്‍ ജോലി ചെയുന്ന 3 ബാച്ചിലര്‍സും ...!!
ഏതായാലും ബോളിവുഡ് സിനിമയില്‍ കാണുനത്ര സുന്ദരമോന്നുമല്ല മുംബൈ ..!

റെയില്‍വേ ലൈന്‍ നോട് ചേര്‍ന്ന് കിടക്കുന്ന ചേരി പ്രദേശങ്ങളാണ് താലപ്പൊലിയുമായി നങ്ങളെ സ്വാഗതം ചെയാന്‍ ഒരുങ്ങിയിരുന്നത്...
അങ്ങ് ദൂരത്തില്‍  വലിയ കെട്ടിടങ്ങള്‍ ഒക്കെ കണ്ടു തുടങ്ങിയായിരുന്നു പക്ഷെ ഈ മനം മടുപ്പിക്കുന്ന ചേരി പ്രദേശങ്ങള്‍ മുംബൈക്ക് മറ്റൊരു മുഖം ഉണ്ടെന്നു ഞങ്ങളെ ഓര്‍മ്മപ്പെടുത്തി...

പെട്ടെന്നാണ് ഞാന്‍ അത് ശ്രദ്ധിച്ചത് അലസമായരീതിയില്‍ സാരി  ഉടുത്ത്കൊണ്ട് ഒരൊന്നൊന്നര figure ട്രയിനിലെ യാത്രകാരുമായി അല്പം ശ്രിന്ഗാര ഭാവത്തില്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു..!!
വെസ്റ്റേണ്‍ റെയില്‍വേസ് ഇന്‍റെ സ്പെഷ്യല്‍ ആയിട്ടുള്ള ട്രെയിന്‍ ഹോസ്റ്റെസ്സുകള്‍ ആയിരുന്നു അവര്‍ ... ബഹു മിടുക്കികളയിരുന്ന അവര്‍ ഓരോര്‍ത്തരുടെ കൈയ്യില്‍ നിന്നും tip മേടിക്കുനുണ്ടായിരുന്നു ..!

ഹോ വിജയ്‌ മല്യ എങ്ങാനും ഇത് കാണാന്‍ ഇടവന്നിരുന്നെല്‍ അപ്പോം പിടിച്ചു Kingfisher Airlines ഇല്‍ പ്ലേസ്മെന്റ് കൊടുത്തേനെ ..!!!

ഞാന്‍ ആണേല്‍ മുടി ഒക്കെ ചീകി ഒതുക്കി, ചുളുങ്ങി കിടന്ന ഷര്‍ട്ട്‌ ഒക്കെ ശെരിയാക്കി റെയില്‍ ഹോസ്റ്റെസ്സിന്റെ വരവിനായി റെഡിയായി ഇരുന്നു ..!!

എന്തോ ഒരു പന്തികേട് പെട്ടന്ന് ഫീല്‍ ചെയ്യാന്‍ തുടങ്ങി .. ട്രെയിന്‍ ഹോസ്റ്റെസ്സിന്റെ സംസാരം ഒട്ടും അങ്ങ് പിടിക്കുന്നില്ല ഒരു മാതിരി നമ്മടെ നാട്ടിലെ ബസ്‌ conductor  മരുടെത് പോല്ലേ !!
ട്രെയിന്‍ ഹോസ്റ്റെസ്സിനെ കണ്ടപ്പോം ഓര്‍മവന്നത് എനിക്ക് സൂത്രധാരന്‍ സിനിമയിലെ സലിം കുമാറിനെയാണ് ..... ഈശ്വര ഇത് അതുതന്നെ ഐറ്റം ...!!
ഞാന്‍ ഉടനെ തന്നെ സീറ്റില്‍ ജനല്‍ കമ്പികളില്‍ ചാരികിടന്നു ഉറക്കം ഭാവിച്ചു... എന്നിട്ട് കാതും കൂര്‍പിച്ചു വച്ച് ...അത്യാവിശ്യം ഹിന്ദി തെറി പടിചെടുക്കാമല്ലോ ..!!
അവന്‍ / അവള്‍ എന്‍റെ അടുത്തേക്ക് തിരിഞ്ഞു ...ഞാന്‍ അപ്പോഴേക്കും കൂര്‍കം വലിച്ചു ഉറങ്ങാന്‍ തുടങ്ങിയിരുന്നു .. എന്‍റെ പാത പിന്തുടര്‍ന്ന് കൊണ്ട് മനുവും പെട്ടന്ന് ഉറങ്ങാന്‍ തുടങ്ങി ..!!
ഞങ്ങളെ ഹിന്ദിയില്‍  എന്താണ്ടോക്കെയോ തെറി പറഞ്ഞിട്ട് ഹരിയുടെ അടുത്തേക്ക് അവള്‍/അവന്‍ തിരിഞ്ഞു .. ഹരിക്ക് പക്ഷെ എന്‍റെ ഉറങ്ങാനുള്ള ടൈം കിട്ടിയില്ല ..!!
അവള്‍ പതിവ് ശ്രിന്ഗാരഭാവത്തില്‍ സാരിയുടെ പാവാട പതുക്കെ പൊക്കാന്‍ തുടങ്ങി ..!! ഹരിയുടെ മുഖത്ത് നിന്നും വിയര്‍പ്പ് തുള്ളികല്‍ പൊടിഞ്ഞു വീഴാന്‍ തുടങ്ങി ..!!
100 ഇല്‍ അതികം കുസാറ്റ്‌ പരീക്ഷകളെ ധീരമായി നേരിട്ടിട്ടുള്ള ഹരി യുടെ മുഖത്ത് ഒരു ചെറിയ ഭയം ഉരുണ്ടു കൂടാന്‍ തുടങ്ങി ..!!

ദൈവദൂതന്‍ ചിലപ്പം മസ്കറ്റ്‌കാരന്‍റെ രൂപത്തിലും പ്രത്യക്ഷപെടാം പുള്ളി ഒരു 20 rs നോട്ട് എടുത്തു കൊടുത്തിട്ട് എനിക്ക് മനസിലാകുന്ന ഹിന്ദിയില്‍.. " isse lekkar yehanse jaavo ..!!"
പുള്ളിക്കരിതി എല്ലാവര്‍കും അനുഗ്രഹം വാരിവിതറികൊണ്ട് അടുത്ത compartment ഇലേക്ക് കടന്നു ..
ഹരിയുടെ മുഖത്ത് ഉദയനാണു താരം സിനിമയിലെ ജഗതി യുടെ ആ എക്സ്ട്രാ രസങ്ങള്‍ എനിക്ക് ദര്‍ശിക്കാന്‍ സാധിച്ചു..!!!

കുറച്ചു കഴിഞ്ഞപ്പം മറ്റൊരു റെയില്‍ ഹോസ്റ്റെസ്സ് വന്നു ഇപ്പ്രവിശ്യം ഹരി പെട്ടന്ന് ഉറങ്ങി, ഞാന്‍ പെട്ടു ...!! മസ്കറ്റ്‌കാരന്‍ ചേട്ടന്‍ ആണേല്‍ ഇറങ്ങിയിരുന്നു ..!!
അവളുടെ വരമൊഴി സഹിക്കവയാതയപോം 20 rs കൊടുത്തു പറഞ്ഞുവിട്ടു .....!!

ഞാന്‍ ഒരു നിമിഷം ആലോചിച്ചു
മുംബൈ വഴി പോകുന്ന ട്രെയിനുകളുടെ എണ്ണം എത്ര യായിരിക്കും ??
അതില്‍ എത്ര compartment ഉകള്‍ ഉണ്ടാകും ??
എത്ര പേര്‍ ആ compartment ഉകളില്‍ സഞ്ചരിക്കുന്നുണ്ടാകും ??
അവര്‍ എലാവരും ഇങ്ങനെ 10 rs വച്ച് കൊടുത്താല്‍ ..??

ഹെന്റമ്മേ !!!!


ഏതായാലും ട്രെയിന്‍ അവസാനം മുംബൈ LTT സ്റ്റേഷന്‍ ഇല്‍ എത്തി ചേര്‍ന്നു ..!!
അടുത്ത ലക്ഷ്യം powai ..IIT Bombay ..!!

0 comments:

Chapter -2 യാത്രക്കാരുടെ ശ്രദ്ധക്ക് നവംബര്‍ 30നു സപ്പ്ളി സീസണ്‍ അവസാനിച്ചു പിന്നീട് അങ്ങോട്ട് തിരകിട്ട ദിവസങ്ങള്‍ ആയിരുന്നു ബിസ...

Bombay dreamzzz യാത്രക്കാരുടെ ശ്രദ്ധക്ക് !!!!

Saturday, May 05, 2012 Unknown 0 Comments


Chapter -2



യാത്രക്കാരുടെ ശ്രദ്ധക്ക്



നവംബര്‍ 30നു സപ്പ്ളി സീസണ്‍ അവസാനിച്ചു പിന്നീട് അങ്ങോട്ട് തിരകിട്ട ദിവസങ്ങള്‍ ആയിരുന്നു ബിസ്നെസ്സ് പ്ലാന്‍ എന്താന്നെന്നു ആദ്യം മനസിലാക്കണമല്ലോ ..!!
IOM അഥവാ EC / CS 701 Industrial Organisation and Management  എന്നാ പേപ്പര്‍ S7 ഇല്‍ പഠിച്ചത് കാര്യമായി ....!!
BTech  ഇന്‍റെ സിലബസ്‌ പൊലും നേരെ ചൊവ്വേ കണ്ടിട്ടില്ലാത്ത ഞങ്ങള്‍ MBA കാരുടെ സിലബസ്‌  അങ്ങനെ പഠിച്ചെടുക്കാന്‍ ശ്രമം തുടങ്ങി ..!!


അല്‍പ സ്വല്പം കാര്യവും കുറച്ചതികം കണക്കുകളുമായി അങ്ങനെ ഞങ്ങള്‍ മുംബൈക്ക് വണ്ടി കയറി.
എറണാകുളം ടൌണ്‍ ഇല്‍ നിന്നും ഞങ്ങള്‍ നേത്രാവതി എക്സ്പ്രസ്സ്‌ ഇല്‍ ചെക്ക്‌ ഇന്‍ ചെയ്തു sleeper ഇല്‍ ...





സീറ്റ്‌ നമ്പര്‍ ഒക്കെ തപ്പി പിടിച്ചു ചെന്നപ്പം ഞാന്‍ ഒന്ന് പകച്ചു നോക്കിപ്പം ഒരു പെണ്‍കുട്ടി ഞങ്ങടെ സീടില്‍ അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു
ഞാന്‍ മനുനെ നോക്കി മനു എന്നെയും ഞങ്ങടെ രണ്ടു പെരുടെം മനസില്‍ ലഡ്ഡു പൊട്ടി...
ഹരി പക്ഷെ തന്റെ സീറ്റ്‌ ഇല്‍ ആരും ഇരികുന്നില്ലല്ലോ എന്നാ ആശ്വാസത്തില്‍ ഇരിപ്പുറപ്പിച്ചു..!!
ഞാന്‍ ഒന്നുടെ സീറ്റ്‌ നമ്പര്‍ ചെക്ക്‌ ചെയ്തു .. സീറ്റ്‌ ഞങ്ങളുടെ തന്നെ ...!!

ഏതായല്ലും പെണ്‍കുട്ടി ഉറങ്ങി എഴുന്നെല്‍കുമ്പും ചോദിക്കാം എന്നാ ഭാവത്തില്‍ ഞങ്ങള്‍ ഇപ്പുറത്തെ സൈഡില്‍ ഉപവിഷ്ടരായി ..!
വണ്ടി തൃശൂര്‍ എത്തിയപ്പം ആ പെണ്‍കുട്ടി എഴുനേറ്റ് ബാഗും എടുത്തു ട്രെയിനില്‍ നിന്നും ചാടി ഇറങ്ങി ..!!
ഇപ്പറഞ്ഞ സംഭവം എല്ലാം ഒറ്റയടിക്ക് നടന്നു..
ഹാ പെണ്‍കുട്ടി എഴുന്നേല്ക്കാന്നേരം ചോദിക്കാന്‍ ഉദ്ദേശിച്ചു വച്ച dialogues ഒക്കെ വേസ്റ്റ് ആയി..!!
ഞാന്‍ മനുവിനെ വീണ്ടും നോക്കി മനു എന്നെയും ..... വെറുതെ ഓരോന്നൊക്കെ ആശിച്ചു അല്ലാതെന്തു പറയാന്‍ !!
ഹരിയാണേല്‍ സൈഡ് സീറ്റ്‌ കിട്ടിയല്ലോ എന്നാ സന്തോഷത്തില്‍  അവിടെ കേറി ഇരുന്നു ..!!








നമ്മടെ നാടിന്‍റെ ഭംഗി ആസ്വദിക്കണം എങ്കില്‍ അതിന്നു പറ്റിയത് ട്രെയിന്‍ യാത്ര തന്നെയാണ്ണ്‍..
ഈ പച്ചപ്പും ,ട്രെയിന്‍ നോക്കി ടാറ്റാ തരുന്ന കുട്ടികളും, റെയില്‍ പാളത്തോടു ചേര്‍ന്നു കിടക്കന്ന കളി സ്ഥലങ്ങളുമെല്ലാം നമ്മടെ കൊച്ചു കേരളത്തില്‍ മാത്രമേ കാണാനാകത്തോളു..!!
വളര്‍ന്നു വികസിച്ച നഗരങ്ങളും വളരുവാന്‍ വെമ്പുന്ന നാട്ടിന്‍ പുറങ്ങളും നെല്‍വയലുകളും നദികളും എല്ലാം ഞൊടി ഇടയില്‍ മാറിക്കൊണ്ടിരിക്കുന്ന ആപൂര്‍വകാഴ്ച അതാണ് കേരളത്തിലുടെയുള്ള ട്രെയിന്‍ സവാരി അതിലെ ഓരോ യാത്രക്കാരനും സമ്മാനിക്കുന്നത്..

ട്രെയിന്‍ കാസര്‍ഗോഡ്‌ എത്തിയപ്പതെക്കും രാത്രിയായിരുന്നു..
റോമിംഗ് ആകുന്നതിനു മുന്‍പേ സുഹ്രുത്തക്കളെ വിളിക്കാനായി മൊബൈല്‍ നോക്കിയപ്പോഴാണ് അതിന്‍റെ ചാര്‍ജ് തീരാറായ വിവരം അറിയുന്നത് ..!!
ഉടനെ ബാഗില്‍ നിന്നും ചാര്‍ജെറും എടുത്തു ഇറങ്ങി ഒരു പ്ലുഗ് പൊയന്റും അന്വേഷിച്ച് ഒടുക്കം ചെന്ന് അവസാനിച്ചത് ഒരു Q ഇല്‍ ആണ് ...
ഉള്ളത് പറയാല്ലോ നല്ല അച്ചടക്കം ഉള്ള Q ആയിരുന്നു. ബെവേരജെസ് ഇന്‍റെ മുന്‍പില്‍ മാത്രമേ ഇതില്ലും അച്ചടക്കം ഉള്ള Q ഞാന്‍ കണ്ടിട്ടുള്ളൂ..!!!

നേരം ഇരുട്ടി വെളുത്തപ്പതെക്കും ഞങ്ങള്‍ കര്‍ണാടകം പാതി പിഞ്ഞിട്ടിരുന്നു..!!
ഓരോ Btech യുവാവിന്‍റെയും സ്വപ്നഭൂമിയായ ഗോവ ഞങ്ങള്‍ക്ക് കാണാന്‍ ഒത്തില്ലല്ലോ എന്നാ ചെറിയ വിഷമം ഞങ്ങളെ ആലോസരപെടുത്തി..!!
പക്ഷെ കൊങ്കണ്‍ റെയില്‍വേ ഞങ്ങള്‍ക്കായി ബാക്കി വച്ചിരുന്നത് ഒരു wonder ride തന്നെ യായിരുന്നു ..!!





കുതിച്ചൊഴുകുന്ന നദികളും ഉയര്‍ന്നു പൊങ്ങുന്ന മലകളും ആഴമേറിയ ഗര്‍ത്തങ്ങളും അവക്ക് മുകളിലൂടെ പണിതു തീര്‍ത്ത നീളമേറിയ പാലങ്ങളും
മല തുരന്നുണ്ടാക്കിയ തുരന്ഗങ്ങളും ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഇതാണ് കൊങ്കണ്‍ റെയില്‍വേ

അതിന്‍റെ ഭംഗി ശരിക്കും മനസിലാകണം എങ്കില്‍ കഴിവതും AC coach  ഒഴിവാക്കണം ..
റെയില്‍വേ സ്റ്റേഷനുകള്‍ ഈ പാതയില്‍ വിരളമാണ് മിനിമം 2 മണിക്കൂര്‍ എങ്ങില്ലും എടുക്കും അടുത്ത സ്റ്റേഷന്‍ എത്താന്‍ ..!!
ഇനി അഥവാ സ്റ്റേഷന്‍ എത്തിയിട്ടും വലിയ കാര്യം ഒന്നുമില്ല അവിടെയെങ്ങും ഒറ്റ മനുഷ്യരുണ്ടവത്തില്ല , സ്റ്റേഷന്‍ മാസ്റ്റര്‍ ഒഴിച്ച് ..!!

ഈ ഭാഗീരതപ്രയത്നത്തിനു കടിഞാനേന്തിയ E Sridharan നെയും ,  ഈ ഗംഭീരമായ projectinte കോണ്ട്രാക്റ്റ് വര്‍ക്ക്‌ ഏറ്റെടുത്ത വെള്ളാപ്പള്ളി നടേശനെയും ഞാന്‍ ഇവിടെ അനുസ്മരിക്കുന്നു

ഗൂഗിള്‍ മാപ്പ് എടുത്തു നോക്കിയപ്പോം ഞങ്ങള്‍ മഹാരാഷ്ട്ര എത്തിയെന്ന് മനസില്ലായി... മുംബൈ മേരി ജാന്‍ ഞങ്ങള്‍ ഇതാ വരുന്നു..!!!

to be continued ......!!!

0 comments:

chapter -1 "ചങ്ക ചക ചക കിട്ടി  മുതലാളി  കിട്ടി " കഴിഞ്ഞ നവംബര്‍ സപ്പ്ളി സീസണ്‍ ഇന്റെ ഇടയ്ക്കു വച്ച് എന്‍റെ gmail...

Bombay dreamzzzz "ചങ്ക ചക ചക കിട്ടി മുതലാളി കിട്ടി " ! ! !

Friday, May 04, 2012 Unknown 0 Comments


chapter -1


"ചങ്ക ചക ചക കിട്ടി മുതലാളി കിട്ടി "




കഴിഞ്ഞ നവംബര്‍ സപ്പ്ളി സീസണ്‍ ഇന്റെ ഇടയ്ക്കു വച്ച് എന്‍റെ gmail അക്കൗണ്ട്‌ ഇല്ലേക്ക് ഒരു മെയില്‍ വന്നു .
result of eureka 2011 has been published. ഇതായിരുന്നു അതിന്‍റെ മെയിന്‍ content  .
എന്താണ് eureka 2011 എന്നല്ലേ ?? പറഞ്ഞു തരാം ..!!



*****
IIT Bombay ഉടെ enterpreneurship cell  കഴിഞ്ഞ 13 കൊല്ലമായി നടത്തി വരുന്ന annual buisness plan competition. ഇതാണ് eureka  ...!!
പ്രശസ്ത്ത പത്രസ്ഥാപനമായ reuters ഇന്‍റെ അഭിപ്രായത്തില്‍ ഏഷ്യയില്ലേ ഏറ്റവും വലിയ buisness plan competition ആണ് ഇത് ...!!
prizes worth INR 2.4 million ഈ competition ന്‍റെ tagline തന്നെയാണ് ഞങ്ങളെ ഇതിലേക്ക് ആകര്‍ഷിച്ചത്


 2.4 * 1,000,000 INR അഥവാ 24 ലക്ഷം indian ruppee    , അല്ലെങ്ങില്‍ ഏതാണ്ട് കാല്‍ കോടി ഇന്ത്യന്‍ രുപ്പിക .!!


2011 കൊല്ലത്തിലെ participants ഇന്‍റെ എണ്ണം 4000 ത്തോളം അടുത്തിരുന്നു മാത്രമല്ല അതില്‍ വിദേശികളുടെ എണ്ണം 200 ഇന്നുംമേല്ലേ യായിരുന്നു

ranjithഇന്‍റെ ഇന്ത്യന്‍ റുപീ സിനിമയില്‍ പ്രിഥ്വിരാജ് പറയുന്നത് പോല്ലുള്ള സ്വപ്‌നങ്ങള്‍ ഈ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു.......തിരുത്ത് ..ഇപ്പോഴും ഉണ്ട്...!!
അതുകൊണ്ട് തന്നെയാണല്ലോ ഞങ്ങള്‍ ഞങ്ങടെ സ്വപ്നങ്ങളെ ഒരു ഇന്‍റെര്‍നാഷണല്‍ scale ഇല്‍ തന്നെ market ചെയ്യാന്‍ ശ്രമിച്ചത് ..!!

അല്ലെല്ലും ഈ വലിയ സ്വപ്നങ്ങളെ ഒക്കെ ചെയ്സ് ചെയ്തു പിടികുമ്പും കിട്ടുന്ന ആ സുഖം അതൊന്നു വേറെ തന്നെയാ ..!!!


*****

മെയില്‍ ഇല്ലേ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോം ഒരു spreadsheet തുറന്നു വന്നു.
സെമിഫൈനല്‍ ലേക്ക് സെലക്ട്‌ ചെയ്യപെട്ട 50 പേരുടെ registered name ഉം സ്ഥലവും അതില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു .
ഏതെന്ഗില്ലും മലയാളി കേറിപറ്റിയോ എന്നറിയാനുള്ള ആഘാംഷപുറത്തു ഞാന്‍ ആ ലിസ്റ മുഴുവന്‍ പരത്തി.
 47 ആയി സെലക്ട്‌ ആയവന്‍ ഒരു കൊച്ചികാരന്‍ ആയിരുന്നു ..!!
അത് കണ്ടപ്പം ഞാന്‍ സന്തോഷിച്ചു mumbai കാരും ഗുജറാത്തികളും നിറഞ്ഞു നിന്നിരുന്ന ആ ലിസ്റ്റില്‍ നമ്മടെ നാട്ടുകാരനും കേറി പറ്റി..!!
അതിന്‍റെ സൈഡില്‍ പുള്ളികാരന്‍ ന്‍റെ registered name ഇന്‍റെ സ്ഥാനത്ത് ഒരു മെയില്‍ id മാത്രം..

അപ്പോഴാണ് ഞാന്‍ ആ സൈറ്റ് ഇല്‍ രജിസ്റ്റര്‍ ചെയാന്‍ നേരം കമ്പനി നെയിം ബ്ലാങ്ക് ആക്കിയിട്ട കാര്യം ഓര്‍ത്തത് ..!
മെയില്‍ id ഞാന്‍ ക്രോസ് ചെക്ക്‌ ചെയ്തു .. അതെ സംഭവം എന്‍റെതു തന്നെ ..



സപ്ലൈ കഴിഞ്ഞു ക്ഷീണിച്ചു ഉറങ്ങുന്ന മനു ന്‍റെ അടുത്ത് ഞാന്‍ ആ വിവരം പറഞ്ഞു.


" ചങ്ക ചക ചക കിട്ടി മുതലാള്ളി കിട്ടി " ... ഹരി ആന്നേരം കോളേജ് ഇല്‍  combine study ഉടെ തിരക്കില്‍ എങ്ങാണ്ടോ ആയിരുന്നു ...!!
അവന്‍ വന്നപ്പോള്‍ അവനോടും ഈ വിവരം പങ്കുവച്ചു ..!!

ഹരി ഇത് കേട്ടപ്പം ഉടനെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചത് initial buisness plan ടൈപ്പ് ചെയ്യാന്‍ നേരം അകത്താക്കിയ "SOURCE CODE " ഏതെന്നു ആയിരുന്നു ..!!

**************************

ഫ്ലാഷ് ബാക്ക്
ഒരു ഒക്ടോബര്‍ ഫസ്റ്റ് വീക്ക്‌ , ദിവസം ഏതെന്നു ഓര്‍ക്കുന്നില്ല ..വയ്കിട്ട് 7.00 മണി  സമയം ഹരി യുടെ റൂമില്‍ ഞാന്‍ ലാപുമായി ചെന്ന് ..
പതിവ് പോല്ലേ മനു റൂമില്‍ അവന്റെ ലപിന്റെ മുന്‍പില്‍ ഇരിപുണ്ടായിരുന്നു .അവനോടു ഹരി എവിടെ എന്ന് അന്വേഷിച്ചു ..
ഹരി പതിവ് പോല്ലേ ബിസി യായിരുന്നു.. അടുത്ത മാസത്തെക്കുള്ള "source code" കൂടി  ഒക്ടോബര്‍ മാസം അകത്താക്കണമല്ലോ..!!

"SOURCE CODE " അടിച്ചു ഔട്പുട്ട് ഫോര്‍മിലായ ഹരിയെക്കൊണ്ട് ഒരു ബിസ്നെസ്സ് പ്ലാന്‍ ഉണ്ടാക്കി അതും ലാസ്റ്റ്‌ ഡേറ്റ് ഇന്‍റെ ലാസ്റ്റ്‌ hour ഇല്‍


അല്ലെല്ലും CEC engineerമാരുടെ  efficiency ,deadline അടുക്കുംതോറും കൂടി കൊണ്ടിരിക്കും .. കാലാകാലങ്ങളായി അത് അങ്ങനെയാണല്ലോ ..!!!

************************


അങ്ങനെ ഔട്പുട്ട് ഫോര്‍മില്‍ ഇരിക്കുന്ന ഹരി എഴുതി ഉണ്ടാക്കിയ ബിസ്നെസ്സ് പ്ലാന്‍ അങ്ങനെ ഏഷ്യയില്ലേ top 50 innovative buisness ideas ഇല്‍ ഉള്ള്പെട്ടു ...!!!


0 comments:

അണ്ണാന്‍ കുഞ്ഞിനും തന്നാലായത് ഈ കഴിഞ്ഞ കോളേജ് സ്പോര്‍ട്സ്‌ ഇന്‍റെ ഇടക്ക് MH ഇലേക്ക് ഒരു പുതിയ അന്തേവാസി വന്നായിരുന്നു.ഒര...

അണ്ണാന്‍ കുഞ്ഞിനും തന്നാലത്ത്

Wednesday, May 02, 2012 Unknown 0 Comments




അണ്ണാന്‍ കുഞ്ഞിനും തന്നാലായത്





ഈ കഴിഞ്ഞ കോളേജ് സ്പോര്‍ട്സ്‌ ഇന്‍റെ ഇടക്ക് MH ഇലേക്ക് ഒരു പുതിയ അന്തേവാസി വന്നായിരുന്നു.ഒരു കൊച്ച് അണ്ണാന്‍ .. ചന്തുട്ടി യും ബായിക്കയും ആയിരുന്നു അവന്‍റെ പ്രഥമ രക്ഷകര്‍ത്താക്കള്‍.
ജനിച്ചു വീണിട്ട് ഏതാന്നും മണിക്കൂര്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള് .

(ബായിക്ക യാണ് അണ്ണാന്‍ ആണ്‍ ആയിരുന്നുവെന്ന് ആദ്യം സാക്ഷ്യപെടുത്തിയതു പിന്നീട് ചന്തുട്ടിയെ കൊണ്ട് verify ചെയ്യിപിച്ച് attest  ചെയ്യിപിച്ചു വാങ്ങി)

ബായിക്കന്‍റെയും ചന്തുട്ടിന്‍റെയും റൂം പുസ്തകങ്ങളും മറ്റു സ്ഥാവര ജന്ഗമ വസ്തുക്കള്‍ കൊണ്ട് നിറഞ്ഞിരുന്നതിനാലും,
എന്‍റെ റൂമില്‍ ആണേല്‍ നേരത്തേ പറഞ്ഞ സാമാനങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാലും അവനെ എന്‍റെ റൂമിലേക്ക്‌ മാറ്റാന്‍ ധാരണയായി.






അതുവരെ angry birds കളിയില്‍ മാത്രം ശ്രദ്ധിച്ചിരുന്ന ബായിക്കയില്ലേ മാതൃത്വതേ ആ ആണ്ണാന്‍ കുഞ്ഞ് വിളിച്ച് ഉണര്‍ത്തി. രണ്ടു മൂന്ന് ദിവസം കൂടുമ്പം മാത്രം വെള്ളം കണ്ടിരുന്ന ബായിക്ക ,പിന്നീടുള്ള ദിവസങ്ങളില്‍ എന്നും രാവില്ലേ Mcdowells കുപ്പിയിലെ അടപ്പില്‍ എതാനും തുള്ളി വെള്ളവും ഒരു കഷ്ണം തുണിയുമായി വരുമായിരുന്നു ,മറ്റൊന്നിനുമല്ല കൊച്ചിനെ കുള്ളിപിക്കാന്‍ ..!!! 

അവന്‍റെ കുളിയെക്കാള്‍ അവനു താല്പര്യം കൊച്ചിനെ കുളിപിക്കാനയിരുന്നു. അറ്റന്‍ടെന്‍സ് പോല്ലും അവഗണിച്ചു അവന്‍ ആ അണ്ണാന്‍കുഞ്ഞിനു കൂട്ടിരുന്നു.വല്ലപ്പോഴും ഒകെ ഈ ഞാന്നും അവനൊരു സഹായിയായി ഇരുന്നു, നല്ല ഒന്നാന്തരം ഹിന്ദു ചാല്യന്‍ അണ്ണാന്‍ യുവാവായി വളര്‍തുന്നതൊകെ ബായിക സ്വപ്നം കാണാന്‍ തുടങ്ങി.
ORS ഉം പിന്നെ നിളയില്ലേ പാലിന്‍റെ ഗുണവും ഒക്കെ കാരണം അവനു ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരുന്നു.! നാലഞ്ചു ദിവസം കഴിഞ്ഞപ്പോം കൊച്ചു അത്യാവശ്യം അനക്കവും ജീവനും ഒക്കെ വച്ച് തുടങ്ങി . 







കൊച്ച് ചള്ളി അടിക്കാനും പടം വരക്കാനും മാത്രം അറിഞ്ഞാല്‍ പോരല്ലോ .. ഒന്നുമില്ലേലും ആണ്ണാനല്ലേ ഓട്ടവും ചട്ടവും മരം കേറ്റവും ഒക്കെ പടിക്കണമല്ലോ..!!
അതിനു ഞങ്ങള്‍ രണ്ടു പേരും കൂടി jerin നെ ട്ടുഷന്‍ ടീച്ചര്‍ ആയി നിയമിച്ചു. ജെറിന്‍ ആകുമ്പും അണ്ണാന്‍ ഓട്ടവും ചാട്ടവും എന്നല്ല
football ,pool , chess , table tennis ,volleyball , basketball എന്നിവ എല്ലാം തന്നെ പടിചെടുത്തോള്ളും
പോരാത്തതിന് cusat ഉണിവേര്‍സിറ്റി പരീക്ഷക്ക് 80% മേടിക്കാന്‍ CSI യില്‍ നിന്നും ഒരു ടീച്ചറെ കൂടി ഫ്രീയായിട്ടു കിട്ടും



പക്ഷെ ബായിക്കയുടെ പിനചോമന പുത്രന്നെ അവര്‍ അങ്ങ് മാമോദിസ മുക്കി ഒരു പേരും ഇട്ടു കൊടുത്തു 'ഔസേപ്പച്ചന്‍' എന്നിട്ട് മെയിന്‍ പ്രൊജക്റ്റ്‌ ഇനായി പണി കഴിപ്പിച്ച fully automated വീട്ടിലേക്ക് കൊച്ചിനെ മാറ്റി പാര്‍പിക്കാന്‍ ഒക്കെ പ്ലാന്‍ ഇട്ടു.!!



പക്ഷെ വിധി അതിനു സമയം അനുവദിച്ചില്ല.!! മരം കേറ്റം കൂടുതല്‍ പഠിച്ചത് കൊണ്ടായിരിക്കണം അവനുവേണ്ടി ഒരുക്കിയ കാര്‍ഡ്‌ ബോര്‍ഡ്‌ ബോക്സ്‌ ഇല്‍ നിന്നും അവന്‍ പുറത്തു ചാടി!!
ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാനിന്‍റെ തന്നുപ്പില്‍ അവന്‍ വിറങ്ങല്ലിച്ചു ..!! അടുത്ത ദിവസം കുളിപിക്കാന്‍ എത്തിയ ബായിക്ക കണ്ടത് ഔസെപ്പച്ചന്‍റെ മരവിച്ച ശരീരമാണ്‌...!!



*********************************************************************************


dedicated to ബായിക്ക (അര്‍ജുന്‍ കരുണ്‍) , ജെറിന്‍ , ചന്ദുട്ടി ( നിധീഷ്‌ .. അങ്ങനെ എങ്ങണ്ടോ ആണ് ചന്ദുട്ടിന്‍റെ ഒറിജിനല്‍ പേര് എന്നാണ് എന്‍റെ വിശ്വാസം)



0 comments:

ഒരു spectrum അഴിമതി jjk photography മുകളിലത്തെ ഫോട്ടോയില്‍ കാണുന്ന മാന്യദേഹത്തെ cec യിലെ ആരെയും തന്നെ പരിചെയപെടുത്തേണ്ട ...

SPECTRUM അഴിമതി

Wednesday, May 02, 2012 Unknown 1 Comments




ഒരു spectrum അഴിമതി


jjk photography


മുകളിലത്തെ ഫോട്ടോയില്‍ കാണുന്ന മാന്യദേഹത്തെ cec യിലെ ആരെയും തന്നെ പരിചെയപെടുത്തേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല ......!!! 

പക്ഷെ പിറകില്‍ ഇരിക്കുന്ന പഞ്ചാരകിള്ളികളില്‍  ഒന്നിന്നെ  പോല്ലും  നിങ്ങള്‍  ആരും  കണ്ടു കാണാന്‍  വഴിയില്ല ..!!!! 
(എന്തിനു.... ഫോട്ടോഗ്രാഫരായ ഞാന്‍ പൊലും അതിനു മുന്‍പ് കണ്ടിട്ടില്ല .. :P ..!!!)


ഡേറ്റ്                         : jan 17 2012 (ആണെന്ന് തോന്നുന്നു വലിയ ഉറപ്പില്ല..!!!!)

സ്ഥലം                      : Sree Buddha Engineering College  

സന്ദര്‍ഭം                 : SPECTRUM SOLUTIONS എന്നാ കമ്പനിയുടെ ക്യാമ്പസ് selection പരിപാടി ..!!


അന്ന് നമ്മടെ കോളേജില്‍ സീരീസ്‌ xam ഉള്ളത് കൊണ്ട് മാത്രമാണ് അദ്ദേഹം ഈ കല പരിപാടിയില്‍ പങ്കെടുക്കാന്‍ മെനകേട്ടതുതാനേ.... പിന്നെ  ജോലി ,  അത്  spectrum കാര്‍ക്ക് തരാന്‍ താല്പര്യം ഉണ്ടെങ്കില്‍ അങ്ങ് സ്വീകരിച്ചേക്കാം ... അത്രേയുള്ളൂ..!! 

ഏന്തായലും രാവിലെ 7.00 ആകുമ്പും   TPC യുടെ വക വണ്ടി cec വിടും എന്ന് dengu  അറിയിച്ചിരുന്നു .. പക്ഷേ വണ്ടി വിട്ടപ്പം ടൈം 7.30 യോടടുതായിരുന്നു , കാരണം എന്താണെന്നല്ലേ??  Dasഏട്ടനും Paratഉം MH ടൈം 7.00 നു തന്നേ എത്തും എന്ന് അറിയിച്ചായിരുന്നു...
MH ടൈം, IST അഥവാ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ഇല്‍ നിന്നും 30 min പിറകില്‍ ആണെന്നുള്ള കാര്യം പാവം 3rd year TPC പയനുണ്ടോ അറിയുന്നു ??


എതായല്ലും നേരത്തെ എത്തിയിട്ട് വലിയ പ്രയോജനം ഒന്നും ഉണ്ടായിരുന്നില്ല .. IST 9.00 am നു തുടങ്ങും എന്ന് പറഞ്ഞ പരിപാടി തുടങ്ങിയതു IST 11.00 am നു ... ഈ രണ്ടു മണികൂര്‍ ഞങ്ങള്‍ ഒട്ടുമുക്കാല്‍ പേരും പിറകോട്ടു തിരിഞ്ഞു ദാസേട്ടന്റെ ഉറക്കം മൊബൈല്‍ ക്യാമറ യില്‍ പലവിത angle ഇല്‍ പകര്‍ത്തി കൊണ്ടിരുന്നു .. എന്താനെന്നറിഞ്ഞുകൂടാ ആരുടേയും  ഒറ്റ ഫോട്ടോയില്‍ പോലും ദാസേട്ടന്റെ മുഖം ഫോക്കസ് ആയിട്ടില്ല !! അതിനു പാവം  ക്യാമറയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ..!!! അല്ലേല്ലും ക്യാമറക്ക് അറിയാം ആരെയാ ഫോക്കസ് ചെയേണ്ടത് എന്ന്... !!! :D പക്ഷെ ഇവന്റെ 70 mm wide screen ശരീരം ഒരു വലിയ പ്രശ്നം തന്നെയായിരുന്നു.. ഛെ പകരം gopi krishnane വല്ലോം MODEL ആക്കിയാല്‍ മതിയായിരുന്നു



IST 14.00 ആയപ്പത്തെക്കും aptitiude പരീക്ഷ തുടങ്ങി . 
aptitude ഗുരു ആയ സാക്ഷാല്‍ ARUN S NAIR മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഒരു കുത്ത്അങ്ങ്  കുത്തി ( കറക്കി കുത്ത് )..!!! ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോയാല്‍ spectrum വെറും ചാരം മാത്രം .. english grammar ഇല്‍ തുടങ്ങി ബേസിക് maths ഉം C language ഉം കടന്നു techinical paper വരെ എത്തിനില്‍ക്കുന്ന 1 മണികൂര്‍ നീണ്ട APTITUDE പരീക്ഷ ഞാന്‍ 15 min കൊണ്ട് എഴുതിത്തീര്‍ത്തു ആ answer sheet ദാസന്റെ കയിലോട്ടു " ദാ പിടിചോളീന്‍ " എന്നും പറഞ്ഞു അങ്ങ് ഇട്ടു കൊടുത്തു..!!

ദാസനണേല്‍ അത് താനെ ഒന്നുടെ ഫോടോകപി അടിച്ചു വച്ച് ...
ദാസന്‍ മാത്രല്ല കൂടെ സന്തോഷും ഉണ്ടായിരുന്നു എന്നാണ് എന്‍റെ ഓര്‍മ ..!!
എന്റെ കയ്യിലെ  പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ യും ഞാന്‍ ഒപ്പം വച്ച് spectrum chetaന്‍റെ അടുത്ത് കൊടുത്തു...  മൂന്ന് സെറ്റ്‌ ഫോടോകോപി യും എന്റെ ഒരു ഫോട്ടോയും 

ഏതാണ്ട് ഒന്നൊന്നര മാസം കഴിഞ്ഞായിരുന്നു റിസള്‍ട്ട്‌ വന്നത് .. പ്രതീക്ഷിച്ചപോല്ലേ APTITUDE GURU  nte പേര് ലിസ്റില്‍ ഉണ്ടായിരുന്നു .. കൂടേ ഈ എന്റെ പേരും ..:D ..!! എന്റെ പാസ്പോര്‍ട്ട്‌ സൈസ് ഫോടോയെകുറിച്ച് ഞാന്‍ അഭിമാനിച്ച നിമിഷങ്ങള്‍ ഹോ... !! ആലോചിക്കുമ്പും എന്റെ രോമങ്ങള്‍ ( കൈയിലെ) എഴുന്നേറ്റ്‌ നില്‍ക്കും..!!!

ദാസനും സന്തോഷും ഈ spectrum അഴിമതിയെ കുറിച്ച് വാതോരാതെ പലതും പറഞ്ഞു നടന്നിരുന്നു .. സത്യത്തില്‍ spectrum അഴിമതിക്ക്‌ കാരണം എന്റെ പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ മാത്രം ആണ്..!!


 ( അടികുറിപ്  :-  ഏതെങ്ങില്ലും ഒക്കെ ജൂനിയര്‍ പെണ്‍കുട്ടികള്‍ ഈ പോസ്റ്റ്‌ വായിക്കാന്‍ ഇടവരികയനെങ്ങില്‍ .. ഓര്‍ക്കുക ...spectrum solutions ഇന്റെ ക്യാമ്പസ്‌ ഇന്റര്‍വ്യൂനു  പോകുമ്പോള്‍ " ഈയുള്ളവന്റെ"പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ കൂടി കരുതുന്നത് നല്ലതാണു .. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ലഭിക്കുവാന്‍ എന്റെ facebook account ഇല്ലുടെ ബന്ധപെടവുന്നതാണ്  ;) കാണാന്‍ ലുക്ക്‌ ഉള്ള  അത്യാവിശ്യം നാട്ടിന്‍പുറത്ത്കാരി ഹിന്ദു പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന ;) )





1 comments:

location - ( kanyakumari - banglore ) island express niranju thulumbi nilkunna general compartment inu munpilulla ,niranju but thulumbat...

ISLAND EXPRESS

Tuesday, May 01, 2012 Unknown 0 Comments


location -
( kanyakumari - banglore ) island express
niranju thulumbi nilkunna general compartment inu munpilulla ,niranju but thulumbathe nilkunna sleeper coach
athinte oru upper berth

( luggage orupadullathu kondu mathrama sleeper ticket eduthathu )

katha pathrangal
tito thomas
krishna sangeeeth
renjith chetan (maradu)
sarath (junior)
jithin

sandarbham
MH ille avasana dinavum kazhichu kootiyitu .. thirichu natilekulla yathra


vidaparayalukal ellam kazhinju semi senti yayirikunna avastha .
ormakallill pazhaya hostel painumootillum malayilum avide aaghoshicha divasangalum.
annu avide aa divasangal jivichappol thonniyirunnilla ava ithra manoharama ormakal aayi maarumennu ..
pathivayi villan veesham mathram kayikaryam cheythirunna panumootile ammachiyum malayille achayanum okke nombarapeduthuna  ormakal aakunnu
annu ee enggineering um series xamum assignmentum okke  enganellum theernu kittiyal mathiyennayirunnu but ippol ..
cheee annokke kurachudde aaghoshikamayirunnu thoonipokkunnu..
orumichu aaghoshicha onam , christmas , college day ithokke ini verum ormakallill mathram enna yatharthyam angu ulkollan patunnillada ...
tito ithokke parayumbozhum ente manasu aaa pazhaya first year days ill thanne irikukayayirunu
hostel ill vachu kittiya ragging um annu parichayapetta seniors chetan marumokeyayirunnu ente manasill

sangeeth pakshe athrathollam nostalgic moodil aayirunnilla karanam avanu iniyum college ethanum divasam koodi baki undu
avan thante swathasidhamaya shayliyill chodhichu .. " alla ... actually oru 25 years koodi kazhinjall nammal okke engane yayirikum ?? "
athu oru cheriya debate inu thane thudakam kurichu .. tito "enthinada iniyum oru 25 years ileku pokunne ? after 5yrs engane enu pollum oohikan patunnilla "
renjith chetan ( maradu ) nte chundil oru cheru punchiri vidarundayirunnu .. " da life oke busy yakumeda appom nee ee parayunnathoke aalochikan pollum neram kitoola "

pavam junior sarath inu ithoke kettu bore adikan thudangi ...
thotu pirakilathe seat il irikunna penkutyku company kodukan patathathill avanu nalla vishamam undenu avante mukhathu nokiyal thane manasilakum

kazhinja kollam ethandu ithe samayathu pranoy chetanum pachalavum koodi passenger ill ingane senti adikan neram ente mukhathum undayirunu ,
adutha seatill irikuna agnatha sundariku company kodukan sadhikathathilulla itheee vishamam..!

tito veendum ellarem senti adipichu kondirunnu .. oruorutharodum goodbye parnju irangan neram avar parnja dialogue vare avan avarthichu kondirunu ..
TPC , Nisha miss , Prodec , magazine ivayokke sambhashanathill niranju ninnu .. ithoke parnjappom krishnasangeeth umm pathuke aa nostalgic moodileku vannukondirunnu ..

ellam kettu kondirunna renjith chetante punchiri vidarnnu kondirunnu ..!!!

dialogue kalkonum oru mattavum illa
locationum valiya matamonumilla
college inte nithya kaamukanaya thante munpillude ee kathapathrangal mathram oro kollavum ingane maari kondirikunnu ..

pulli appol sarathine choondi parnju aduthu kollam neeyum ithe dialogue oke adikanullatha ..dee kettu padichu vacho .. !!!!


0 comments: