ഒരു spectrum അഴിമതി jjk photography മുകളിലത്തെ ഫോട്ടോയില്‍ കാണുന്ന മാന്യദേഹത്തെ cec യിലെ ആരെയും തന്നെ പരിചെയപെടുത്തേണ്ട ...

SPECTRUM അഴിമതി

Wednesday, May 02, 2012 Unknown 1 Comments




ഒരു spectrum അഴിമതി


jjk photography


മുകളിലത്തെ ഫോട്ടോയില്‍ കാണുന്ന മാന്യദേഹത്തെ cec യിലെ ആരെയും തന്നെ പരിചെയപെടുത്തേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല ......!!! 

പക്ഷെ പിറകില്‍ ഇരിക്കുന്ന പഞ്ചാരകിള്ളികളില്‍  ഒന്നിന്നെ  പോല്ലും  നിങ്ങള്‍  ആരും  കണ്ടു കാണാന്‍  വഴിയില്ല ..!!!! 
(എന്തിനു.... ഫോട്ടോഗ്രാഫരായ ഞാന്‍ പൊലും അതിനു മുന്‍പ് കണ്ടിട്ടില്ല .. :P ..!!!)


ഡേറ്റ്                         : jan 17 2012 (ആണെന്ന് തോന്നുന്നു വലിയ ഉറപ്പില്ല..!!!!)

സ്ഥലം                      : Sree Buddha Engineering College  

സന്ദര്‍ഭം                 : SPECTRUM SOLUTIONS എന്നാ കമ്പനിയുടെ ക്യാമ്പസ് selection പരിപാടി ..!!


അന്ന് നമ്മടെ കോളേജില്‍ സീരീസ്‌ xam ഉള്ളത് കൊണ്ട് മാത്രമാണ് അദ്ദേഹം ഈ കല പരിപാടിയില്‍ പങ്കെടുക്കാന്‍ മെനകേട്ടതുതാനേ.... പിന്നെ  ജോലി ,  അത്  spectrum കാര്‍ക്ക് തരാന്‍ താല്പര്യം ഉണ്ടെങ്കില്‍ അങ്ങ് സ്വീകരിച്ചേക്കാം ... അത്രേയുള്ളൂ..!! 

ഏന്തായലും രാവിലെ 7.00 ആകുമ്പും   TPC യുടെ വക വണ്ടി cec വിടും എന്ന് dengu  അറിയിച്ചിരുന്നു .. പക്ഷേ വണ്ടി വിട്ടപ്പം ടൈം 7.30 യോടടുതായിരുന്നു , കാരണം എന്താണെന്നല്ലേ??  Dasഏട്ടനും Paratഉം MH ടൈം 7.00 നു തന്നേ എത്തും എന്ന് അറിയിച്ചായിരുന്നു...
MH ടൈം, IST അഥവാ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ഇല്‍ നിന്നും 30 min പിറകില്‍ ആണെന്നുള്ള കാര്യം പാവം 3rd year TPC പയനുണ്ടോ അറിയുന്നു ??


എതായല്ലും നേരത്തെ എത്തിയിട്ട് വലിയ പ്രയോജനം ഒന്നും ഉണ്ടായിരുന്നില്ല .. IST 9.00 am നു തുടങ്ങും എന്ന് പറഞ്ഞ പരിപാടി തുടങ്ങിയതു IST 11.00 am നു ... ഈ രണ്ടു മണികൂര്‍ ഞങ്ങള്‍ ഒട്ടുമുക്കാല്‍ പേരും പിറകോട്ടു തിരിഞ്ഞു ദാസേട്ടന്റെ ഉറക്കം മൊബൈല്‍ ക്യാമറ യില്‍ പലവിത angle ഇല്‍ പകര്‍ത്തി കൊണ്ടിരുന്നു .. എന്താനെന്നറിഞ്ഞുകൂടാ ആരുടേയും  ഒറ്റ ഫോട്ടോയില്‍ പോലും ദാസേട്ടന്റെ മുഖം ഫോക്കസ് ആയിട്ടില്ല !! അതിനു പാവം  ക്യാമറയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ..!!! അല്ലേല്ലും ക്യാമറക്ക് അറിയാം ആരെയാ ഫോക്കസ് ചെയേണ്ടത് എന്ന്... !!! :D പക്ഷെ ഇവന്റെ 70 mm wide screen ശരീരം ഒരു വലിയ പ്രശ്നം തന്നെയായിരുന്നു.. ഛെ പകരം gopi krishnane വല്ലോം MODEL ആക്കിയാല്‍ മതിയായിരുന്നു



IST 14.00 ആയപ്പത്തെക്കും aptitiude പരീക്ഷ തുടങ്ങി . 
aptitude ഗുരു ആയ സാക്ഷാല്‍ ARUN S NAIR മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഒരു കുത്ത്അങ്ങ്  കുത്തി ( കറക്കി കുത്ത് )..!!! ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോയാല്‍ spectrum വെറും ചാരം മാത്രം .. english grammar ഇല്‍ തുടങ്ങി ബേസിക് maths ഉം C language ഉം കടന്നു techinical paper വരെ എത്തിനില്‍ക്കുന്ന 1 മണികൂര്‍ നീണ്ട APTITUDE പരീക്ഷ ഞാന്‍ 15 min കൊണ്ട് എഴുതിത്തീര്‍ത്തു ആ answer sheet ദാസന്റെ കയിലോട്ടു " ദാ പിടിചോളീന്‍ " എന്നും പറഞ്ഞു അങ്ങ് ഇട്ടു കൊടുത്തു..!!

ദാസനണേല്‍ അത് താനെ ഒന്നുടെ ഫോടോകപി അടിച്ചു വച്ച് ...
ദാസന്‍ മാത്രല്ല കൂടെ സന്തോഷും ഉണ്ടായിരുന്നു എന്നാണ് എന്‍റെ ഓര്‍മ ..!!
എന്റെ കയ്യിലെ  പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ യും ഞാന്‍ ഒപ്പം വച്ച് spectrum chetaന്‍റെ അടുത്ത് കൊടുത്തു...  മൂന്ന് സെറ്റ്‌ ഫോടോകോപി യും എന്റെ ഒരു ഫോട്ടോയും 

ഏതാണ്ട് ഒന്നൊന്നര മാസം കഴിഞ്ഞായിരുന്നു റിസള്‍ട്ട്‌ വന്നത് .. പ്രതീക്ഷിച്ചപോല്ലേ APTITUDE GURU  nte പേര് ലിസ്റില്‍ ഉണ്ടായിരുന്നു .. കൂടേ ഈ എന്റെ പേരും ..:D ..!! എന്റെ പാസ്പോര്‍ട്ട്‌ സൈസ് ഫോടോയെകുറിച്ച് ഞാന്‍ അഭിമാനിച്ച നിമിഷങ്ങള്‍ ഹോ... !! ആലോചിക്കുമ്പും എന്റെ രോമങ്ങള്‍ ( കൈയിലെ) എഴുന്നേറ്റ്‌ നില്‍ക്കും..!!!

ദാസനും സന്തോഷും ഈ spectrum അഴിമതിയെ കുറിച്ച് വാതോരാതെ പലതും പറഞ്ഞു നടന്നിരുന്നു .. സത്യത്തില്‍ spectrum അഴിമതിക്ക്‌ കാരണം എന്റെ പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ മാത്രം ആണ്..!!


 ( അടികുറിപ്  :-  ഏതെങ്ങില്ലും ഒക്കെ ജൂനിയര്‍ പെണ്‍കുട്ടികള്‍ ഈ പോസ്റ്റ്‌ വായിക്കാന്‍ ഇടവരികയനെങ്ങില്‍ .. ഓര്‍ക്കുക ...spectrum solutions ഇന്റെ ക്യാമ്പസ്‌ ഇന്റര്‍വ്യൂനു  പോകുമ്പോള്‍ " ഈയുള്ളവന്റെ"പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ കൂടി കരുതുന്നത് നല്ലതാണു .. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ലഭിക്കുവാന്‍ എന്റെ facebook account ഇല്ലുടെ ബന്ധപെടവുന്നതാണ്  ;) കാണാന്‍ ലുക്ക്‌ ഉള്ള  അത്യാവിശ്യം നാട്ടിന്‍പുറത്ത്കാരി ഹിന്ദു പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന ;) )





1 comments:

Soumya said...

kollaaaaaaaaaaaaaaamm.....nalla bhavi undu:)