chapter -1 "ചങ്ക ചക ചക കിട്ടി  മുതലാളി  കിട്ടി " കഴിഞ്ഞ നവംബര്‍ സപ്പ്ളി സീസണ്‍ ഇന്റെ ഇടയ്ക്കു വച്ച് എന്‍റെ gmail...

Bombay dreamzzzz "ചങ്ക ചക ചക കിട്ടി മുതലാളി കിട്ടി " ! ! !

Friday, May 04, 2012 Unknown 0 Comments


chapter -1


"ചങ്ക ചക ചക കിട്ടി മുതലാളി കിട്ടി "




കഴിഞ്ഞ നവംബര്‍ സപ്പ്ളി സീസണ്‍ ഇന്റെ ഇടയ്ക്കു വച്ച് എന്‍റെ gmail അക്കൗണ്ട്‌ ഇല്ലേക്ക് ഒരു മെയില്‍ വന്നു .
result of eureka 2011 has been published. ഇതായിരുന്നു അതിന്‍റെ മെയിന്‍ content  .
എന്താണ് eureka 2011 എന്നല്ലേ ?? പറഞ്ഞു തരാം ..!!



*****
IIT Bombay ഉടെ enterpreneurship cell  കഴിഞ്ഞ 13 കൊല്ലമായി നടത്തി വരുന്ന annual buisness plan competition. ഇതാണ് eureka  ...!!
പ്രശസ്ത്ത പത്രസ്ഥാപനമായ reuters ഇന്‍റെ അഭിപ്രായത്തില്‍ ഏഷ്യയില്ലേ ഏറ്റവും വലിയ buisness plan competition ആണ് ഇത് ...!!
prizes worth INR 2.4 million ഈ competition ന്‍റെ tagline തന്നെയാണ് ഞങ്ങളെ ഇതിലേക്ക് ആകര്‍ഷിച്ചത്


 2.4 * 1,000,000 INR അഥവാ 24 ലക്ഷം indian ruppee    , അല്ലെങ്ങില്‍ ഏതാണ്ട് കാല്‍ കോടി ഇന്ത്യന്‍ രുപ്പിക .!!


2011 കൊല്ലത്തിലെ participants ഇന്‍റെ എണ്ണം 4000 ത്തോളം അടുത്തിരുന്നു മാത്രമല്ല അതില്‍ വിദേശികളുടെ എണ്ണം 200 ഇന്നുംമേല്ലേ യായിരുന്നു

ranjithഇന്‍റെ ഇന്ത്യന്‍ റുപീ സിനിമയില്‍ പ്രിഥ്വിരാജ് പറയുന്നത് പോല്ലുള്ള സ്വപ്‌നങ്ങള്‍ ഈ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു.......തിരുത്ത് ..ഇപ്പോഴും ഉണ്ട്...!!
അതുകൊണ്ട് തന്നെയാണല്ലോ ഞങ്ങള്‍ ഞങ്ങടെ സ്വപ്നങ്ങളെ ഒരു ഇന്‍റെര്‍നാഷണല്‍ scale ഇല്‍ തന്നെ market ചെയ്യാന്‍ ശ്രമിച്ചത് ..!!

അല്ലെല്ലും ഈ വലിയ സ്വപ്നങ്ങളെ ഒക്കെ ചെയ്സ് ചെയ്തു പിടികുമ്പും കിട്ടുന്ന ആ സുഖം അതൊന്നു വേറെ തന്നെയാ ..!!!


*****

മെയില്‍ ഇല്ലേ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോം ഒരു spreadsheet തുറന്നു വന്നു.
സെമിഫൈനല്‍ ലേക്ക് സെലക്ട്‌ ചെയ്യപെട്ട 50 പേരുടെ registered name ഉം സ്ഥലവും അതില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു .
ഏതെന്ഗില്ലും മലയാളി കേറിപറ്റിയോ എന്നറിയാനുള്ള ആഘാംഷപുറത്തു ഞാന്‍ ആ ലിസ്റ മുഴുവന്‍ പരത്തി.
 47 ആയി സെലക്ട്‌ ആയവന്‍ ഒരു കൊച്ചികാരന്‍ ആയിരുന്നു ..!!
അത് കണ്ടപ്പം ഞാന്‍ സന്തോഷിച്ചു mumbai കാരും ഗുജറാത്തികളും നിറഞ്ഞു നിന്നിരുന്ന ആ ലിസ്റ്റില്‍ നമ്മടെ നാട്ടുകാരനും കേറി പറ്റി..!!
അതിന്‍റെ സൈഡില്‍ പുള്ളികാരന്‍ ന്‍റെ registered name ഇന്‍റെ സ്ഥാനത്ത് ഒരു മെയില്‍ id മാത്രം..

അപ്പോഴാണ് ഞാന്‍ ആ സൈറ്റ് ഇല്‍ രജിസ്റ്റര്‍ ചെയാന്‍ നേരം കമ്പനി നെയിം ബ്ലാങ്ക് ആക്കിയിട്ട കാര്യം ഓര്‍ത്തത് ..!
മെയില്‍ id ഞാന്‍ ക്രോസ് ചെക്ക്‌ ചെയ്തു .. അതെ സംഭവം എന്‍റെതു തന്നെ ..



സപ്ലൈ കഴിഞ്ഞു ക്ഷീണിച്ചു ഉറങ്ങുന്ന മനു ന്‍റെ അടുത്ത് ഞാന്‍ ആ വിവരം പറഞ്ഞു.


" ചങ്ക ചക ചക കിട്ടി മുതലാള്ളി കിട്ടി " ... ഹരി ആന്നേരം കോളേജ് ഇല്‍  combine study ഉടെ തിരക്കില്‍ എങ്ങാണ്ടോ ആയിരുന്നു ...!!
അവന്‍ വന്നപ്പോള്‍ അവനോടും ഈ വിവരം പങ്കുവച്ചു ..!!

ഹരി ഇത് കേട്ടപ്പം ഉടനെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചത് initial buisness plan ടൈപ്പ് ചെയ്യാന്‍ നേരം അകത്താക്കിയ "SOURCE CODE " ഏതെന്നു ആയിരുന്നു ..!!

**************************

ഫ്ലാഷ് ബാക്ക്
ഒരു ഒക്ടോബര്‍ ഫസ്റ്റ് വീക്ക്‌ , ദിവസം ഏതെന്നു ഓര്‍ക്കുന്നില്ല ..വയ്കിട്ട് 7.00 മണി  സമയം ഹരി യുടെ റൂമില്‍ ഞാന്‍ ലാപുമായി ചെന്ന് ..
പതിവ് പോല്ലേ മനു റൂമില്‍ അവന്റെ ലപിന്റെ മുന്‍പില്‍ ഇരിപുണ്ടായിരുന്നു .അവനോടു ഹരി എവിടെ എന്ന് അന്വേഷിച്ചു ..
ഹരി പതിവ് പോല്ലേ ബിസി യായിരുന്നു.. അടുത്ത മാസത്തെക്കുള്ള "source code" കൂടി  ഒക്ടോബര്‍ മാസം അകത്താക്കണമല്ലോ..!!

"SOURCE CODE " അടിച്ചു ഔട്പുട്ട് ഫോര്‍മിലായ ഹരിയെക്കൊണ്ട് ഒരു ബിസ്നെസ്സ് പ്ലാന്‍ ഉണ്ടാക്കി അതും ലാസ്റ്റ്‌ ഡേറ്റ് ഇന്‍റെ ലാസ്റ്റ്‌ hour ഇല്‍


അല്ലെല്ലും CEC engineerമാരുടെ  efficiency ,deadline അടുക്കുംതോറും കൂടി കൊണ്ടിരിക്കും .. കാലാകാലങ്ങളായി അത് അങ്ങനെയാണല്ലോ ..!!!

************************


അങ്ങനെ ഔട്പുട്ട് ഫോര്‍മില്‍ ഇരിക്കുന്ന ഹരി എഴുതി ഉണ്ടാക്കിയ ബിസ്നെസ്സ് പ്ലാന്‍ അങ്ങനെ ഏഷ്യയില്ലേ top 50 innovative buisness ideas ഇല്‍ ഉള്ള്പെട്ടു ...!!!


0 comments: