അണ്ണാന്‍ കുഞ്ഞിനും തന്നാലായത് ഈ കഴിഞ്ഞ കോളേജ് സ്പോര്‍ട്സ്‌ ഇന്‍റെ ഇടക്ക് MH ഇലേക്ക് ഒരു പുതിയ അന്തേവാസി വന്നായിരുന്നു.ഒര...

അണ്ണാന്‍ കുഞ്ഞിനും തന്നാലത്ത്

Wednesday, May 02, 2012 Unknown 0 Comments




അണ്ണാന്‍ കുഞ്ഞിനും തന്നാലായത്





ഈ കഴിഞ്ഞ കോളേജ് സ്പോര്‍ട്സ്‌ ഇന്‍റെ ഇടക്ക് MH ഇലേക്ക് ഒരു പുതിയ അന്തേവാസി വന്നായിരുന്നു.ഒരു കൊച്ച് അണ്ണാന്‍ .. ചന്തുട്ടി യും ബായിക്കയും ആയിരുന്നു അവന്‍റെ പ്രഥമ രക്ഷകര്‍ത്താക്കള്‍.
ജനിച്ചു വീണിട്ട് ഏതാന്നും മണിക്കൂര്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള് .

(ബായിക്ക യാണ് അണ്ണാന്‍ ആണ്‍ ആയിരുന്നുവെന്ന് ആദ്യം സാക്ഷ്യപെടുത്തിയതു പിന്നീട് ചന്തുട്ടിയെ കൊണ്ട് verify ചെയ്യിപിച്ച് attest  ചെയ്യിപിച്ചു വാങ്ങി)

ബായിക്കന്‍റെയും ചന്തുട്ടിന്‍റെയും റൂം പുസ്തകങ്ങളും മറ്റു സ്ഥാവര ജന്ഗമ വസ്തുക്കള്‍ കൊണ്ട് നിറഞ്ഞിരുന്നതിനാലും,
എന്‍റെ റൂമില്‍ ആണേല്‍ നേരത്തേ പറഞ്ഞ സാമാനങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാലും അവനെ എന്‍റെ റൂമിലേക്ക്‌ മാറ്റാന്‍ ധാരണയായി.






അതുവരെ angry birds കളിയില്‍ മാത്രം ശ്രദ്ധിച്ചിരുന്ന ബായിക്കയില്ലേ മാതൃത്വതേ ആ ആണ്ണാന്‍ കുഞ്ഞ് വിളിച്ച് ഉണര്‍ത്തി. രണ്ടു മൂന്ന് ദിവസം കൂടുമ്പം മാത്രം വെള്ളം കണ്ടിരുന്ന ബായിക്ക ,പിന്നീടുള്ള ദിവസങ്ങളില്‍ എന്നും രാവില്ലേ Mcdowells കുപ്പിയിലെ അടപ്പില്‍ എതാനും തുള്ളി വെള്ളവും ഒരു കഷ്ണം തുണിയുമായി വരുമായിരുന്നു ,മറ്റൊന്നിനുമല്ല കൊച്ചിനെ കുള്ളിപിക്കാന്‍ ..!!! 

അവന്‍റെ കുളിയെക്കാള്‍ അവനു താല്പര്യം കൊച്ചിനെ കുളിപിക്കാനയിരുന്നു. അറ്റന്‍ടെന്‍സ് പോല്ലും അവഗണിച്ചു അവന്‍ ആ അണ്ണാന്‍കുഞ്ഞിനു കൂട്ടിരുന്നു.വല്ലപ്പോഴും ഒകെ ഈ ഞാന്നും അവനൊരു സഹായിയായി ഇരുന്നു, നല്ല ഒന്നാന്തരം ഹിന്ദു ചാല്യന്‍ അണ്ണാന്‍ യുവാവായി വളര്‍തുന്നതൊകെ ബായിക സ്വപ്നം കാണാന്‍ തുടങ്ങി.
ORS ഉം പിന്നെ നിളയില്ലേ പാലിന്‍റെ ഗുണവും ഒക്കെ കാരണം അവനു ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരുന്നു.! നാലഞ്ചു ദിവസം കഴിഞ്ഞപ്പോം കൊച്ചു അത്യാവശ്യം അനക്കവും ജീവനും ഒക്കെ വച്ച് തുടങ്ങി . 







കൊച്ച് ചള്ളി അടിക്കാനും പടം വരക്കാനും മാത്രം അറിഞ്ഞാല്‍ പോരല്ലോ .. ഒന്നുമില്ലേലും ആണ്ണാനല്ലേ ഓട്ടവും ചട്ടവും മരം കേറ്റവും ഒക്കെ പടിക്കണമല്ലോ..!!
അതിനു ഞങ്ങള്‍ രണ്ടു പേരും കൂടി jerin നെ ട്ടുഷന്‍ ടീച്ചര്‍ ആയി നിയമിച്ചു. ജെറിന്‍ ആകുമ്പും അണ്ണാന്‍ ഓട്ടവും ചാട്ടവും എന്നല്ല
football ,pool , chess , table tennis ,volleyball , basketball എന്നിവ എല്ലാം തന്നെ പടിചെടുത്തോള്ളും
പോരാത്തതിന് cusat ഉണിവേര്‍സിറ്റി പരീക്ഷക്ക് 80% മേടിക്കാന്‍ CSI യില്‍ നിന്നും ഒരു ടീച്ചറെ കൂടി ഫ്രീയായിട്ടു കിട്ടും



പക്ഷെ ബായിക്കയുടെ പിനചോമന പുത്രന്നെ അവര്‍ അങ്ങ് മാമോദിസ മുക്കി ഒരു പേരും ഇട്ടു കൊടുത്തു 'ഔസേപ്പച്ചന്‍' എന്നിട്ട് മെയിന്‍ പ്രൊജക്റ്റ്‌ ഇനായി പണി കഴിപ്പിച്ച fully automated വീട്ടിലേക്ക് കൊച്ചിനെ മാറ്റി പാര്‍പിക്കാന്‍ ഒക്കെ പ്ലാന്‍ ഇട്ടു.!!



പക്ഷെ വിധി അതിനു സമയം അനുവദിച്ചില്ല.!! മരം കേറ്റം കൂടുതല്‍ പഠിച്ചത് കൊണ്ടായിരിക്കണം അവനുവേണ്ടി ഒരുക്കിയ കാര്‍ഡ്‌ ബോര്‍ഡ്‌ ബോക്സ്‌ ഇല്‍ നിന്നും അവന്‍ പുറത്തു ചാടി!!
ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാനിന്‍റെ തന്നുപ്പില്‍ അവന്‍ വിറങ്ങല്ലിച്ചു ..!! അടുത്ത ദിവസം കുളിപിക്കാന്‍ എത്തിയ ബായിക്ക കണ്ടത് ഔസെപ്പച്ചന്‍റെ മരവിച്ച ശരീരമാണ്‌...!!



*********************************************************************************


dedicated to ബായിക്ക (അര്‍ജുന്‍ കരുണ്‍) , ജെറിന്‍ , ചന്ദുട്ടി ( നിധീഷ്‌ .. അങ്ങനെ എങ്ങണ്ടോ ആണ് ചന്ദുട്ടിന്‍റെ ഒറിജിനല്‍ പേര് എന്നാണ് എന്‍റെ വിശ്വാസം)



0 comments: