എന്റെ മനസീലും ഒരു സിനിമ കഥയുണ്ട് ... ചുമ്മാ ഇരിക്കുവാണേൽ  വായിച്ചു തുടങ്ങിക്കോ..!! ഈ കഥ സിനിമ ആക്കാനുള്ള റൈറ്സ് അനീഷ് പൊടിമറ്റത്തിന് സമർപ...

Oru Cinema Kadha ...

Friday, February 24, 2017 Unknown 0 Comments

എന്റെ മനസീലും ഒരു സിനിമ കഥയുണ്ട് ... ചുമ്മാ ഇരിക്കുവാണേൽ  വായിച്ചു തുടങ്ങിക്കോ..!!

ഈ കഥ സിനിമ ആക്കാനുള്ള റൈറ്സ് അനീഷ് പൊടിമറ്റത്തിന് സമർപ്പിക്കുന്നു..!


First scene ..!

ഒരു ട്രെയിന്‍ കടന്നു പോക്കുന്നു ...
കട്ട്‌ ഷോട്ട് .. നായകന്‍ ട്രെയിനില്ലേ  general Compartmentil നില്ല്കുന്നു ചെവിയില്‍ headset ill pattu kellkunnnu ..!
bg sound traininte sound ..!
junior artist nayakane thalli matti aapourathe vashathekku kadakkunnu..! 
nayakante mukhatheku camera .. avanille deshyavum sankadavum kalaranna bhavam oppiyedukkunu. !
he closes his eyes to hide his tears ...!

cinemayude Title .... ( Diego .. )
// its a foot ball story .. inspired form a boy who want to be Maradona ..!

train angamaly railwaystation ethi .. general compartment ile pukkathe birthill avanu seat kittunnu ..!
bagokke thoolathuninnum irakkunnu..! adjust and gets comfortable himself ..!
ithinte idaku .. avanu oru mesage varunnu ..! ..." u r a looser ..... GTFO my life .. its from her " (nayika) .:P





0 comments: