ഇതാണ്  എന്റെ പുതിയ കടി .. ജോതിഷം കഴിഞ്ഞ ഒരു വര്ഷം ഞാൻ എന്നെ തന്നെ കൂടുതൽ productive ആക്കുന്നതിനുള്ള പ്ര്യത്നതിൽ  ആയിരുന്നു.. I just freed...

So Into Astrology ...

Saturday, May 25, 2013 Unknown 1 Comments

ഇതാണ്  എന്റെ പുതിയ കടി .. ജോതിഷം

കഴിഞ്ഞ ഒരു വര്ഷം ഞാൻ എന്നെ തന്നെ കൂടുതൽ productive ആക്കുന്നതിനുള്ള പ്ര്യത്നതിൽ  ആയിരുന്നു.. I just freed my mind and tried to learn what my heart wanted me to learn.
ഒപ്പം മത്സരപരീക്ഷകളും എഴുതി കൊണ്ടിരിന്നു...



Not at all a bad ploy ...I had enough Backup plans .
Well i'll jus sum up the things that happened in my life past 1 year ..

prepared for CSAT ... ( ഏറ്റവും dedicated ആയി പഠിച്ചത്  ഇതാണ്...got around 170-180 പക്ഷെ കട്ട്‌ ഓഫ്‌ അങ്ങ് 200 എങ്ങന്ടോ പോയി... )

prepared for CAT .. ( അത് മൂഞ്ചി ... റിസ്ക്‌ എടുക്കേണ്ടിയില്ലായിരുന്നു .. അറിയാവുന്നത് മാത്രം എഴുതിയിരുന്ണേൽ ഒരു 80 -85 കിട്ടുമായിരുന്നു.. )

prepared for MAT ( അത് മോശം ഇല്ലാത്ത മാർക്ക്‌ കിട്ടി .)

CDSE എഴുതി ... (അത് നല  മാർക്ക്‌  കിട്ടി .. was selected to Alahabbad 11 SSB.., പക്ഷെ Conference Out ...) :(  ഏറ്റവും അതികം വിഷമം ആയതു ഇതാണ്  ..)

IBPS എഴുതി .. തൊട്ടുപോലും നോക്ക്കിയില .. എങ്ങനെയോ കട്ട്‌ ഓഫ്‌ കടന്നു..
പിന്നെ ഇന്റർവ്യൂ അതും പൊള്ളിച്ചു ... പതിയെ ഒരു ബാങ്ക് ഇല്ല ഒതുങ്ങുന്നതിനെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങി ... എവിടെ ... അതും  പോയി ... Waiting List .. :D


ഇത്രോക്കെ ആയപ്പോം ഒന്ന് മനസില്ലായി .... ഇതിനു പിന്നിൽ ഒരു വൻ  ഗൂഢാലോചന  നടക്കുന്നുണ്ടെന്ന്....!  അമ്മ പറഞ്ഞു ... 7 അര ശനി ആണ്  പ്രതി എന്ന് ...
അങ്ങനെയാണ് എനിക്ക് ഈ ജ്യോതിഷത്തിൽ  interest കേറിയത്‌  ...
ലൈബ്രറി യില്ൽ നിന്നും ബുക്ക്‌ എടുത്തു ഒരു മാസം കൊണ്ട് എന്തെല്ലും ഒക്കെ മനസിലാകും എന്നാ പരിവം ആയിട്ട്ടുണ്ട് ..!  :D ..!


1 comments:

bibinsabu said...

jazziiiii... villan 7 അര ശനി thanne aano ? atho climaxil inim twist prathikshikamo ?? :)