ഒരുപാടു നേരം ഞാന്‍ ഇന്ന് ആലോചിച്ചു ..!
U know what , i think properly and clearly when i'm on my bike ..!
ഇന്ന് പക്ഷെ അവനും അങ്ങനെ പ്രത്യേകിച്ച് ഒന്ന്നും പറഞ്ഞില്ല ..!
Am i Going the right way ..!
നഷ്ടപെടാന്‍ പൊകുന്നത് എന്തൊക്കെ ആണ് എന്ന് പോലും ഒരു രൂപം ഇല്ല..!
നേടാന്‍ പോക്കുനതിനെ കുറിച്ചും എനിക്ക് ഒരു രൂപം ഇല്ല ..!
I don't know But i must say this is the right moment to start one ..!
എന്റെ ഹൃദയം ഇത്രമ്മേല്‍ കിടന്ന് പിടച്ച ചുരുക്കം ചില സന്ദര്‍ഭങ്ങളെ ഉള്ളു !
Life is a journey .. it should be enjoyed.. !
i must say ..i kinda like this thrill ! ഒന്ന് എനിക്ക് ഉറപ്പാണ്
Either i'll be the loser but even then i'll get lot of stories to share it in this blog ..Or else i'll be the NEXT BIG THING .. in that case u my friend ,BLOG u may have to miss me that to very often .. but u can be sure i won't let u down . ..anything and everything happenin in my life will be shared with u ..!
I took class today ..phy എലെച്ട്രോമാഗ്നെടിസം .. !
പില്ലേരോടാണ് ഞാന്‍ ആദ്യം ആ കാര്യം ഞാന്‍ പറഞ്ഞത് ...!
I'm gonna Start My Own Company
Absurd ..but the truth ..!
its a mountain .. but u gotto find a way thru it ..!
is an opportunity .. u gotto be brave ..
Jus live it .. and do it with all ur heart ..!
I can feel My heart pumping in and out ..!
this is what i like the most ..
this are the moments which is surely gonna get changed into memmories ..!
പിള്ളേരുടെ പ്രതികരണം രസം ആയിരന്നു..!
"പരീക്ഷ കഴിഞ്ഞിട്ടണേല്‍ കെട്ടിടം പണിയാന്‍ ഞാനും കൂടാം" എന്ന്
awesome .. alle ..!
0 comments:
Post a Comment